കെ.എസ്.ആര്‍.ടി.സിയില്‍ ജൂണ്‍ മാസത്തെ ശമ്ബള വിതരണത്തില്‍ അനിശ്ചിതത്വം

കെ.എസ്.ആര്‍.ടി.സിയില്‍ അതിരൂക്ഷ പ്രതിസന്ധി. ജൂണ്‍ മാസത്തെ ശമ്ബള വിതരണത്തില്‍ അനിശ്ചിതത്വം. മെക്കാനിക്കല്‍,മിനിസ്റ്റീരിയല്‍,സൂപ്പര്‍വൈസറി ജീവനക്കാര്‍ക്ക് ഇത് വരെ ശമ്ബളം ലഭിച്ചില്ല. 30

നടക്കുന്നത് വ്യാജ പ്രചാരണം; സ്വിഫ്റ്റ് ബസ് സർവീസ് നഷ്ടത്തിലാണെന്ന വാർത്തകൾ തള്ളി കെഎസ്ആർടിസി

സാധാരണ ജൂൺ മാസത്തിലെ മഴക്കാലത്ത് യാത്രക്കാർ കുറവുമാണ് . അതും വരുമാനത്തിൽ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്.

 കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ജൂണ്‍ മാസത്തെ ശമ്ബളം ഇന്ന് മുതല്‍

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി (ksrtc)ജീവനക്കാരുടെ ജൂണ്‍ മാസത്തെ ശമ്ബളം (salary)ഇന്ന് മുതല്‍ വിതരണം ചെയ്യും. ഡ്രൈവ‍ര്‍മാ‍ര്‍ക്കും

ലോ ഫ്ലോർ ബസുകളിൽ സെമി സ്ലീപ്പർ മാതൃകയിൽ ഉള്ള റിക്ലൈനിം​ഗ് സീറ്റുകൾ

യാത്രക്കാരുടേയും ജീവനക്കാരുടേയും അഭിപ്രായം ലഭ്യമായ ശേഷം അനുയോജ്യമാണെങ്കിൽ 180 വോൾവോ ലോഫ്ലോർ എ.സി ബസുകളിലും ഇത്തരം സീറ്റ് ഘടിപ്പിച്ച് ദീർഘ

ബമ്പര്‍ ലോട്ടറി അടിച്ചിരുന്നുവെങ്കിൽ കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പളം നല്‍കാമായിരുന്നു: മന്ത്രി ആന്റണി രാജു

ഈ ഉപഹാരത്തിന് പകരം ഓരോ ലോട്ടറിയായിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ധനമന്ത്രിയോട് ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു

കെഎസ്ആർടിസിയുടെ നിലനിൽപ്പിന് പുതുതായി രൂപീകരിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് അത്യാവശ്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയുടെ നിലനിൽപ്പിന് പുതുതായി രൂപീകരിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് അത്യാവശ്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി

കെഎസ്‌ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി വീണ്ടും; ജൂണ് മാസത്തിലെ ശമ്പളവും മുടങ്ങും

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ശമ്ബള പ്രതിസന്ധി തുടര്‍ക്കഥയാകുന്നു. ജീവനക്കാര്‍ക്ക് ജൂണ്‍ മാസത്തെ ശമ്ബളവും വൈകുമെന്നാണ് സൂചന. സര്‍ക്കാര്‍ സഹായം നല്‍കുന്ന കാര്യത്തില്‍

പ്രചരിക്കുന്നത് വ്യാജ വാർത്ത; സൂപ്പർ ഡീലക്സ് ബസുകൾ ഉപയോ​ഗിക്കാതെ നശിക്കുന്നില്ല: കെഎസ്ആർടിസി

മഴ സീസൺ ആയതിനാൽ ജൂൺ മാസം ബഡ്ജറ്റ് ടൂറിസം ബുക്കിംഗ് കുറവായതിനാലാണ് ആ ബസ് പാർക്കിം​ഗ് ​ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരിക്കുന്നത്.

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി; മന്ത്രിയുടെ വീട്ടിലേക്ക് കുടുംബസമേതം മാര്‍ച്ചെന്ന് എഐടിയുസി

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു

Page 2 of 19 1 2 3 4 5 6 7 8 9 10 19