കെഎസ്ആർടിസി തകരാൻ കാരണം കേന്ദ്രസർക്കാർ: മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾ ശുദ്ധ അസംബന്ധമെന്ന് എക്സൈസ് വകുപ്പ്

മതനിന്ദാ പോസ്റ്റ്; സ്വപ്‌നയുടെ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ പോലീസ് കേസെടുത്തു

അതേസമയം, ജാമ്യമില്ലാ വകുപ്പ് പ്രകാരമായതിനാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നേക്കാം എന്നാണ്‌ സൂചന.

മൂത്രമൊഴിക്കാനായി കണ്ടക്ടർ ഇറങ്ങിയപ്പോൾ യാത്രക്കാരന്‍ ബെല്ലടിച്ചു; കണ്ടക്ടറില്ലാതെ കെഎസ്ആര്‍ടിസി ബസ് ഓടിയത് 18 കിലോമീറ്റര്‍

കണ്ടക്ടര്‍ മൂത്രമൊഴിക്കാനായി ഇറങ്ങിയ സമയം നോക്കി യാത്രക്കാരന്‍ ബെല്ലടിച്ചു. കണ്ടക്ടർ കയറാത്ത കാര്യം അറിയാതെ ഡ്രൈവര്‍ മാത്രമായി കെഎസ്ആര്‍ടിസി ബസ്

മതവേഷം ധരിച്ച കെഎസ്ആർടിസി ഡ്രൈവർ; വൈറൽ ചിത്രത്തിൽ വിശദീകരണവുമായി കെഎസ്ആർടിസി

ഒരുപക്ഷെ ഷർട്ടിന്റെ നിറം മങ്ങിയതുകൊണ്ടോ പ്രചരിക്കുന്ന ചിത്രത്തിന്റെ വ്യക്തക്കുറവ് മൂലമോ ധരിച്ചിരിക്കുന്ന ഷർട്ടിന്റെ നിറം വെള്ളയാണെന്നു തോന്നും

കെഎസ്ആര്‍ടിസി ജൻ‍റം ലോഫ്ലോർ എസി ബസുകൾ പൊളിക്കാൻ തീരുമാനം

വീണ്ടും ഉപയോഗിക്കാന്‍ കഴിയാത്തവിധം കാലപ്പഴക്കമുള്ള 920 ബസുകള്‍ പൊളിച്ചുവില്‍ക്കാനുണ്ടെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

ഊട്ടിയിലേക്കും ചെന്നൈയിലേക്കും സർവീസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്; ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

ആദ്യഘട്ടത്തിൽ രണ്ട് നോൺ എസി സീറ്റർ ബസുകളാണ് തിരുവനന്തപുരത്തു നിന്നും ഊട്ടിയിലേക്ക് സർവീസ് നടത്തുന്നത്

കെ സ്വിഫ്റ്റ് ബസുകളുടെ നടത്തിപ്പില്‍ മാത്രം 12 ലക്ഷം നഷ്ടം; യഥാര്‍ത്ഥ നഷ്ടം 50 ലക്ഷം: വിടി ബൽറാം

പകുതി കണക്കുകളും അർദ്ധസത്യങ്ങളും മാത്രം പറഞ്ഞ് തെറ്റായ പൊതുബോധം സൃഷ്ടിക്കുന്നത് ഒരു പൊതുമേഖലാ സ്ഥാപനത്തിന് ചേർന്നതല്ല

Page 3 of 19 1 2 3 4 5 6 7 8 9 10 11 19