കര്‍ണ്ണാടക മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം കെ എസ് ആര്‍ ടി സി

വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും പരീക്ഷകേന്ദ്രങ്ങളിലേക്ക് പോകാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മടങ്ങിയെത്തുന്ന രക്ഷിതാക്കളും നിര്‍ബന്ധമായും 14 ദിവസം റൂം ക്വാറന്റൈനില്‍

ദൂരപരിധി കുറച്ച് കൊണ്ടു ബസ് ചാര്‍ജ് വര്‍ധിപ്പിക്കാൻ മന്ത്രിസഭ തീരുമാനം

നിലവില്‍ അഞ്ചു കിലോമീറ്റര്‍ വരെ എട്ടു രൂപയാണ് ചാര്‍ജ്ജായി ഈടാക്കുന്നത്. ഇത് രണ്ടര കിലോമീറ്ററായി ചുരുക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്...

കെഎസ്ആർടിസി നാളെമുതൽ നിരത്തിലിറങ്ങും: പ്രത്യേക ടിക്കറ്റ് നിരക്ക് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇന്നിറങ്ങും

ഓരോ യൂണിറ്റിലും സര്‍വീസ് നടത്തേണ്ട റൂട്ടുകളും ഷെഡ്യൂളുകളും തയ്യാറാക്കിക്കഴി‍ഞ്ഞു...

രണ്ടുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഒരു യാത്രക്കാരന്‍, മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ രണ്ടുപേര്‍: ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന ശുപാര്‍ശയുമായി ഗതാഗതവകുപ്പ്

പൊതുഗതാഗതം അനുവദിക്കാന്‍ അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നാണ് ഗതാഗതമന്ത്രി പറഞ്ഞിരിക്കുന്നത്...

കേരളത്തിലേക്കുള്ള യാത്രകൾ നിയന്ത്രിച്ച് തമിഴ്നാടും കര്‍ണാടകവും; ഡൽഹിയിൽ മാളുകൾ അടച്ചു

ആളുകള്‍ക്ക് പരിശോധനയ്ക്കുശേഷം തമിഴ്നാട് വാഹനങ്ങളില്‍ യാത്ര തുടരാം. കര്‍ണാടകയിലേക്കും തിരിച്ചുമുള്ള ബസ് സര്‍വീസും നിര്‍ത്തി.

Page 6 of 19 1 2 3 4 5 6 7 8 9 10 11 12 13 14 19