സുരക്ഷിതമായ ലാത്തിച്ചാർജ്ജ്: പൊലീസ് ഇനി തല അടിച്ചുപൊട്ടിക്കില്ല

സമരക്കാരെ തലങ്ങും വിലങ്ങും അടിച്ച് ലാത്തിച്ചാർജ് ചെയ്തിരുന്ന പൊലീസ് ഇനി മുതൽ തോളിലും കാലിലും മാത്രമേ ലാത്തി പ്രയോഗിക്കൂ

കേരള പൊലീസ് ലാത്തിച്ചാർജ് രീതി പരിഷ്കരിച്ചു; സമരക്കാരോട് ഇനിമുതൽ മനുഷ്യത്വപരമായ സമീപനം

അഡ്മിനിഅ്ട്രേഷൻ ഐഐജി കെ സേതുരമാൻ തയ്യാറാക്കിയ റിപ്പോർട്ട് സംസ്ഥാനത്തെ പൊലീസിൽ നടപ്പാക്കുകയാണ്....

വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്താന്‍ പുതുവഴി; കേരളാ പോലീസിന്റെ ട്രാഫിക് ക്യാമ്പെയ്‌നില്‍ ഇടംനേടി തളത്തില്‍ ദിനേശനും ശോഭയും

വടക്കുനോക്കിയന്ത്രം എന്ന ശ്രീനിവാസന്റെ എക്കാലത്തെയും ഹിറ്റിലെ ദിനേശനെയും ശോഭയേയും ആരു മറക്കാന്‍.

തീവ്രവാദക്കേസുകളിൽ കേരള പോലീസിൽ നിന്നും രഹസ്യവിവരങ്ങൾ ചോരുന്നു; എൻഐഎ റിപ്പോർട്ട്

ഐഎസിന് വേണ്ടി യെമനിലേക്ക് വ്യാപകമായി റിക്രൂട്ട്‌മെന്റ് നടക്കുന്ന വിവരം അറിയിച്ചിട്ടും പോലീസ് നീരീക്ഷണം ശക്തമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്.

പൊന്മുടി വയർലെസ് റിപ്പീറ്റർ സ്റ്റേഷനിൽ പൊലീസുകാരുടെ വക മദ്യസൽക്കാരം: എസ്പിയെ കണ്ടപ്പോൾ എസ്ഐ ഇറങ്ങിയോടി

സുരക്ഷാമേഖലയിൽ അതിക്രമിച്ചു കടന്നതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും ഇവർക്കെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

പരിശീലനം പൂർത്തിയാക്കി; കേരളാ പോലീസിൽ ജോലിയിൽ പ്രവേശിക്കാനൊരുങ്ങി 74 ആദിവാസി യുവാക്കൾ

ഇവർ 10 മാസത്തെ പരിശീലനം പൂർത്തിയാക്കി കേരള പൊലീസിന്റെ ഭാഗമാകാൻ ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്.

കേരളാ പോലീസിന്റെ തൊപ്പി മാറുന്നു; ഇപ്പോൾ ഉപയോഗിക്കുന്ന പി തൊപ്പികള്‍ക്ക് പകരം ഉന്നത ഉദ്യോഗസ്ഥര്‍ മാത്രം ഉപയോഗിക്കുന്ന ബറേ തൊപ്പികള്‍ എത്തും

പോലീസിൽ സിഐ റാങ്കിന് മുകളിലുള്ളവരുടെ തൊപ്പി നീല നിറമെങ്കില്‍ താഴെ റാങ്കിലുള്ളവരുടെ തൊപ്പിയുടെ നിറം കറുപ്പായിരിക്കും.

ഡിവൈഎസ്പി, സിഐ റാങ്ക് യൂണിഫോം ധരിച്ച് കേരളാ പോലീസിലേക്ക് വ്യാജ റിക്രൂട്ട്മെൻ്റ്; യുവതികള്‍ ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍

പോലീസിലേക്ക്ഹോം ഗാർഡ് മാതൃകയിൽ ആളുകളെ നിയമിക്കുന്നു എന്ന് വാട്സ് ആപ് വഴി സന്ദേശം പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്.

ചെയ്തത് കള്ളവോട്ടാണെങ്കിൽ ആരോപണ വിധേയർ ഒരു വർഷം അകത്താകും

ആൾമാറാട്ടം, വോട്ടറെ ഭീഷണിപ്പെടുത്തി അന്യായമായി സ്വാധീനിക്കൽ, വോട്ടുചെയ്യാൻ വ്യാജരേഖ ചമയ്ക്കൽ എന്നിവ 171(ഡി) വകുപ്പ് പ്രകാരം ജാമ്യമില്ലാത്ത കുറ്റകൃത്യമാണ്...

ആലപ്പുഴയിലെ ഒന്നേകാൽ വയസുകാരിയുടെ മരണം കൊലപാതകമാണെന്നു സംശയം: മാതാപിതാക്കൾ കസ്റ്റഡിയിൽ

കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് മരണം കൊലപാതകമാണെന്ന സംശയം പൊലീസിന് ഉടലെടുത്തത്....

Page 19 of 26 1 11 12 13 14 15 16 17 18 19 20 21 22 23 24 25 26