ജീർണിച്ച മൃതദേഹം താഴെയിറക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടത് 5000 രൂപ; ഒടുവിൽ എസ്ഐ മരത്തിൽ കയറി മൃതദേഹം താഴെയിറക്കി

മൃതദേഹം താഴെയിറക്കാൻ സഹായിക്കാൻ കൂടി നിന്നവരോട് പൊലീസ് അഭ്യർഥിച്ചെങ്കിലും ആരും അടുക്കാൻ തയാറായില്ല....

വാഹന പ​രി​ശോ​ധ​ന​ക്കി​ടെ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് യുവാവിൻ്റെ ക്രൂരത; പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഡി​വൈ​എ​ഫ്ഐ​ക്കാ​ർ സ്റ്റേഷൻ ഉപരോധിച്ച് മോ​ചി​പ്പി​ച്ചു

രാ​ത്രി ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വും പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ച് പ്ര​തി​യെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു...

അന്തര്‍ദേശീയ വനിതാ ദിനം: ഇന്ന് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ വനിതാ ഉദ്യോഗസ്ഥര്‍ പ്രധാന ചുമതലകള്‍ നിര്‍വഹിക്കും

ഇന്നത്തെ ദിവസം പോലീസ് സ്റ്റേഷനുകളില്‍ പൊതുജനങ്ങളുമായി ഇടപഴകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വനിതാ പോലീസ് ഉദ്യോഗസ്ഥരായിരിക്കും നിര്‍വഹിക്കുക

നടന്നത് ക്രൂര കൊലപാതകം: ശരത്‌ലാലിനെ വളഞ്ഞിട്ട് വെട്ടി; കൃപേഷിനെ വെട്ടിയത് തലയ്ക്ക്

മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ ആക്രമിച്ച അതേരീതിയിലാണ് പെരിയ കല്യോട്ടെ സംഭവമെന്നും സംശയിക്കുന്നുണ്ട്

Page 20 of 26 1 12 13 14 15 16 17 18 19 20 21 22 23 24 25 26