
രക്തത്തിന്റെ രുചി പിടിച്ച സിപിഎം ഭീകരസംഘടനയെ പോലെ പെരുമാറുന്നു: രമേശ് ചെന്നിത്തല
സിപിഎമ്മാണ് കണ്ണൂർ, കാസർകോട് ജില്ലകളിൽ നടക്കുന്ന കൊലപാതകങ്ങളുടെ മുഖ്യപ്രഭവകേന്ദ്രം
സിപിഎമ്മാണ് കണ്ണൂർ, കാസർകോട് ജില്ലകളിൽ നടക്കുന്ന കൊലപാതകങ്ങളുടെ മുഖ്യപ്രഭവകേന്ദ്രം
കൊച്ചി തിരുവനന്തപുരം നഗരങ്ങളിൽ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് കീഴിൽ കമ്മീഷണറേറ്റ് രൂപവത്കരിക്കണം എന്നായിരുന്നു ഡിജിപി ആഭ്യന്തര വകുപ്പിന് നൽകിയ ശുപാർശ
കേസിൽ അന്തിമ വിധി വരുംമുമ്പ് ഇനി യുവതി പ്രവേശനമുണ്ടാകാതെ നോക്കൽ തങ്ങളുടെ അഭിമാന പ്രശ്നമായാണ് ആർ.എസ്.എസ്, ബി.ജെ.പി നേതൃത്വം കരുതുന്നത്
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ്
പട്ടികയിലെ 59 പേർക്കെതിരെ അതീവഗുരുതരമായ കേസുകളാണ് നിലവിലുള്ളത്
ചൈത്രയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യണമെന്ന ഉറച്ച നിലപാടിലാണ് സിപിഎം തിരുവനന്തപുരം ജില്ലാ ഘടകം
ഇതേ കുടുംബത്തിലെ മറ്റൊരു മകളും ഭർത്താവും മൂന്ന് കുട്ടികളും ഐഎസിൽ എത്തിയതായി ഇവർക്ക് അറിയാമായിരുന്നു
രാവിലെ 11നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയില്‍ മാത്രമേ ഇനി പ്രകടനങ്ങളും ജാഥകളും അനുവദിക്കൂവെന്നും കമ്മീഷണര്‍ പറഞ്ഞു....
ഐ.എസ്.ആർ.ഒ ചാരക്കേസ് നെ കുറിച്ച് ഇതിനു മുന്നേയും പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്
മുൻ കേരള അക്കൗണ്ടന്റ് ജനറലായിരുന്ന ജെയിംസ് കെ. ജോസഫിന്റെ പരാതിയാണ് അന്വേഷിക്കാൻ ഹൈക്കോടതി ക്രൈംബ്രാഞ്ച് എഡിജിപിയോട് നിർദ്ദേശിച്ചത്