കേരള പൊലീസിൽ ഇസ്ലാമിക തീവ്രവാദികളുണ്ട്: പൊലീസ് സേനയ്ക്ക് എതിരെ വർഗ്ഗീയ പരാമർശവുമായി കെ സുരേന്ദ്രൻ

നേരത്തേ പൗരത്വ നിയമ പ്രതിഷേധ സമരം നടത്തുന്ന യൂത്ത് ലീഗിനെതിരെയും സമാന പരാമര്‍ശവുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തയിരുന്നു...

ആ വഴി ദേവനന്ദ വീണ്ടും പോയോ? : ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്

ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിൽ നടക്കുന്ന മൊഴിയെടുക്കലിനും ശാസ്ത്രീയമായ തെളിവെടുപ്പിനും ശേഷം എന്തെങ്കിലും തുമ്പ് കിട്ടമെന്നുള്ള പ്രതീക്ഷയിലാണ് പൊലീസ്...

ശ്രീജിത്തിന്റെ അറസ്റ്റ് ആഘോഷിക്കുകയാണ് കേരള പോലീസ്; ഇത് അനുവദിച്ചു തരാനാവില്ല: കെ സുരേന്ദ്രന്‍

ഹിന്ദു എന്നുപറയുന്നത് ഒരു സംസ്കാരത്തിന്റെയും നാടിന്റെയും പേരാണെന്നും അബ്ദുള്ളക്കുട്ടിയും അദ്ദേഹത്തിന്റെ പൂർവികരും ഹിന്ദുക്കളാണെന്നും പി പി മുകുന്ദന്‍ ഉദ്ഘാടന പ്രസംഗത്തില്‍

മലപ്പുറത്ത് വർഗ്ഗീയ പരാമർശവുമായി പൊലീസുകാരൻ: എസ്പിക്ക് പരാതി

ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ കേരള പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു പൊലീസുകാരനെതിരെ തന്നെ പരാതി

‘കിണറ്റിൽ നിന്നും ഒരു ഫോൺ കോൾ, ആരെങ്കിലും രക്ഷിക്കോ’; യുവതിയെ രക്ഷിച്ചു താരമായി എസ്ഐ

കിണറ്റിൽ നിന്നും വന്ന ഫോൺ കോളിൽ സമയോചിത ഇടപെടൽ നടത്തി യുവതിയെ രക്ഷിച്ച് സ്ഥലം എസ്ഐയും നാട്ടുകാരും. ഉത്സവം കാണാനെത്തിയ

വെടിയുണ്ട കാണാതായ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പൊലീസുകാരിലേക്ക് നീളുന്നു

കേരളാ പൊലീസിന്റെ ആയുധ ശേഖരത്തില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പൊലീസുകാരിലേക്ക് നീളുന്നു. പ്രതിപ്പട്ടികയില്‍ പേരു ചേര്‍ത്തിരിക്കുന്ന

പൊലീസിന്റെ തോക്കുകള്‍ കാണാതായിട്ടില്ലെന്ന് ആഭ്യന്തര സെക്രട്ടറി

കേരള പൊലീസിന്റെ തോക്കുകള്‍ കാണാതായിട്ടില്ലെന്ന് അഭ്യന്തര സെക്രട്ടറി.തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജി കണ്ടെത്തലിനെ തള്ളിയാണ് ചീഫ് സെക്രട്ടറി രംഗത്തെത്തിയിരിക്കു ന്നത്.

ട്രാഫിക് നിയന്ത്രണം സ്വകാര്യവത്കരിക്കുന്നുവെന്ന ആരോപണം വാസ്തവവിരുദ്ധം ; വിശദീകരണവുമായി പോലീസ്

സംസ്ഥാനത്ത് ട്രാഫിക് നിയന്ത്രണം സ്വകാര്യവത്കരിക്കാൻ ആഭ്യന്തരവകുപ്പ് നീക്കം നടത്തുന്നതായുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനെതിരെ വിശദീകരണവുമായി പോലീസ് രംഗത്ത്.

Page 14 of 26 1 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 26