കോട്ടയത്ത് നിന്ന് കാണാതായ ബിരുദ വിദ്യാർത്ഥിനി ജസ്‌ന മരിയ ജെയിംസ് ജീവനോടെയുണ്ടെന്ന് കർണാടക പോലീസ്

കഴിഞ്ഞ വര്ഷം മാർച്ച് 22ന് രാവിലെ 10.40നാണ് പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്തുവീട്ടിൽ ജയിംസ് ജോസഫിന്റെ മകൾ ജസ്‌നയെ കാണാതാകുന്നത്

മദ്യലഹരിയിൽ കിണറ്റിൽ വീണ മധ്യവയസ്കനെ സാഹസികമായി രക്ഷപ്പെടുത്തി കരയിലെത്തിച്ച് പൊലീസ്; ഉറങ്ങുന്ന തന്നെ ഉണർത്തിയതിന് പൊലീസുകാർക്ക് മദ്യപാനിയുടെ വക തെറിയഭിഷേകം

ഭരതന്നൂർ സ്വദേശിയായ മദ്ധ്യവയസ്കനെ നാട്ടുകാർ കിണറ്റിനുള്ളിൽ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം...

കേരളാ പൊലീസിനെ വിറപ്പിച്ച് വിജിലൻസിന്റെ ഓപ്പറേഷൻ തണ്ടർ; കണ്ടെത്തിയത് കഞ്ചാവ് മുതൽ സ്വർണ്ണം വരെ

വയനാട് മേപ്പാടിയിൽ ഒരു വർഷത്തോളമായി യാതൊരു നടപടിയും സ്വീകരിക്കാത്ത മൂന്നു പണമിടപാട് കേസുകൾ കണ്ടെത്തി

നൈഷ്ഠിക ബ്രഹ്മചാരിയായ അമൃതാനന്ദമയി സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടിട്ടും നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ? – കോടിയേരി

അയ്യപ്പസംഗമത്തോടെ രാഷ്ട്രീയമായ മെച്ചമുണ്ടാകുമെന്നാണ് ആര്‍ എസ് എസും ശബരിമല കര്‍മ സമതിയും കണക്കൂകൂട്ടുന്നത്

ശബരിമല ദർശനത്തിനായി കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി റാന്നി മജിസ്ട്രേറ്റ് കോടതിയും തള്ളി

സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായ കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം ലഭിച്ചത്

Page 22 of 26 1 14 15 16 17 18 19 20 21 22 23 24 25 26