സർക്കാരിന് പുതിയ വെല്ലുവിളി; ശബരിമല ഡ്യൂട്ടിക്കില്ലെന്ന് മെഡിക്കൽ പിജി വിദ്യാർത്ഥികൾ

സംസ്ഥാന വ്യാപകമായി തുടരുന്ന ശക്തമായ മഴയും കൊവിഡ് വ്യാപനവും ശബരിമല തീർത്ഥാടനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്

കെ​എ​സ്ആ​ർ​ടി​സി ശമ്പള വി​ത​ര​ണ​ത്തി​ന് സ​ർ​ക്കാ​ർ 60 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

ബാ​ക്കി ആവശ്യമായ 24 കോ​ടി രൂ​പ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഫ​ണ്ടി​ൽ നി​ന്നു കൂ​ടി ചേ​ർ​ത്ത് 84 കോ​ടി രൂ​പ ശ​ന്പ​ള​മാ​യി ചൊ​വ്വാ​ഴ്ച

മുല്ലപ്പെരിയാറിൽ വേണ്ടത് സർക്കാരിന്റെ രാഷ്ട്രീയ നിലപാട്; കേരളം ഇന്ധന വില കുറയ്‌ക്കേണ്ടതില്ല: കാനം രാജേന്ദ്രൻ

കേരളാ സർക്കാർ ആറ് വർഷമായി നികുതി വർധിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു

കേരളാ സര്‍ക്കാര്‍ സമവായത്തിലേക്ക് എത്തിയാൽ 50 രൂപയേക്കാള്‍ കുറവില്‍ പെട്രോളും ഡീസലും ലഭിക്കും: കെ സുരേന്ദ്രൻ

വെറും 50 രൂപക്ക് പെട്രോള്‍ കിട്ടുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ട്രോളുകളായി വരുന്നുണ്ട്.

അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടാന്‍ വഴിയൊരുങ്ങുന്നു; ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും

സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

വിശപ്പുരഹിത കേരളം സർക്കാറിൻ്റെ പ്രഖ്യാപിത ലക്ഷ്യം, ജനകീയ ഹോട്ടലുകളെ കുറിച്ച് മുഖ്യമന്ത്രി ‍

വിശപ്പു രഹിത കേരളത്തിനായി അക്ഷീണം പ്രയത്നിക്കുന്ന അവരുടെ നേട്ടങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നു.

Page 5 of 15 1 2 3 4 5 6 7 8 9 10 11 12 13 15