ഡികെ ശിവകുമാറിന്റെ അറസ്റ്റിനെ തുടര്‍ന്ന് വ്യാപക അക്രമവും കല്ലേറും: മൈസൂർ വഴി കേരളത്തിലേയ്ക്കുള്ള ബസുകൾ സർവ്വീസ് നിർത്തിവെച്ചു

കർണാടകയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബംഗളൂരുവില്‍ വ്യാപക പ്രതിഷേധം

ഡികെ ശിവകുമാറിനെ കോടതിയിൽ ഹാജരാക്കില്ല; ജഡ്ജി ആശുപത്രിയിൽ എത്തി നടപടികൾ പൂർത്തിയാക്കാൻ സാധ്യത

തന്റെ ആരോ​ഗ്യനിലയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് ശിവകുമാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്താൻ ആശുപത്രിയിലെ ​ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തു.

ഡികെ ശിവകുമാറിന്റെ ചോദ്യം ചെയ്യല്‍ നാളെയും തുടരും ; ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശം

അനധികൃത സ്വത്തുസമ്പാദനം, നികുതിവെട്ടിപ്പ് എന്നീ കേസുകളുമായി ബന്ധപ്പെട്ട് ശിവകുമാറിനെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചോദ്യം ചെയ്തു വരികയാണ്.

അനിശ്ചിതത്വങ്ങൾക്ക് വിട; സ്വതന്ത്രൻ ഉൾപ്പെടെ 17 മ​ന്ത്രി​മാ​ർ കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്തു

ഇന്ന് രാവിലെ പുതിയതായി സത്യപ്രതിജ്ഞ ചെയ്യുന്ന 17 മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ഗവർണർക്ക് കൈമാറിയിരുന്നു.

ആദായനികുതി വകുപ്പ് എന്നെ വേട്ടയാടി; ഞാനൊരു പരാജയപ്പെട്ട സംരംഭകനാണ്: കാണാതായ കഫെ കോഫി ഡേ ഗ്രൂപ്പ് ഉടമയുടെ കത്ത്

കാണാതായ കഫെ കോഫീ ഡേ ഗ്രൂപ്പിന്റെ ഉടമ വി.ജി.സിദ്ധാർഥ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു

കര്‍ണാടകയിൽ ടിപ്പു ജയന്തി ആഘോഷം നിരോധിച്ചുകൊണ്ട് യെദിയൂരപ്പ സര്‍ക്കാരിന്റെ ഉത്തരവ്

ഇന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ടിപ്പു ജയന്തി ഇനിമുതല്‍ ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.

പതനം പൂര്‍ത്തിയായി; കുമാരസ്വാമി ഗവര്‍ണര്‍ക്ക്‌ രാജിക്കത്ത് നല്‍കി

വിശ്വാസവോട്ടെടുപ്പിന് മുന്‍പ് തന്നെ മുഖ്യമന്ത്രി പദം ഒഴിയാന്‍ താന്‍ തയ്യാറാണെന്ന് കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.

കര്‍ണാടകയിലേത് ജനാധിപത്യത്തിന്റെ വിജയം; വികസനത്തിന്‍റെ പുതിയ യുഗം ആരംഭിക്കുകയാണെന്ന് ഉറപ്പ് നല്‍കുന്നു: ബിഎസ് യെദ്യൂരപ്പ

കർണാടകത്തിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ പരിഗണനയും പ്രാധാന്യവും വരും ദിവസങ്ങളില്‍ ലഭിക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുകയാണ്.

Page 14 of 22 1 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22