ഭൂരിപക്ഷ വിഭാഗം തുനിഞ്ഞിറങ്ങിയാൽ ഈ സമരം ചെയ്യുന്ന കൂട്ടർ ബാക്കിയുണ്ടാവില്ല; പ്രകോപനവുമായി ബിജെപി എംഎല്‍എ

കർണാടകയിൽപൗരത്വഭേദഗതിയെ പിന്തുണച്ച് ബിജെപി നടത്തിയ പൊതുപരിപാടിയില്‍ പ്രസംഗിക്കവേ സോമശേഖര റെഡ്ഡി പറയുകയായിരുന്നു.

ബെല്‍ഗാം വിഷയത്തില്‍ മഹാരാഷ്ട്ര – കര്‍ണാടക തര്‍ക്കം രൂക്ഷം; അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനങ്ങള്‍ തമ്മില്‍ ബന്ധത്തിലെ സ്ഥിതിഗതികള്‍ രൂക്ഷമായതോടെ കോലാപ്പൂരില്‍നിന്ന് കര്‍ണാടകയിലേക്കുള്ള ബസ് സര്‍വീസും നിര്‍ത്തി വെച്ചിരിക്കുകയാണ്.

വിചിത്രമായ വിശ്വാസം; സൂര്യ ഗ്രഹണ സമയത്ത് കുട്ടികളെ കുഴിയില്‍ മണ്ണിട്ടു മൂടി ഗ്രാമവാസികള്‍; വീഡിയോ കാണാം

ഈ രീതിയിൽ ചെയ്യുന്നതിലൂടെ കുട്ടികള്‍ക്ക് ചര്‍മ രോഗങ്ങള്‍ ഉണ്ടാവില്ലെന്നാണ് ഇവരുടെ വിശ്വാസം.

ഭൂരിപക്ഷ സമുദായത്തിന്റെ ക്ഷമ പരീക്ഷിച്ചാല്‍ ഗോധ്ര കലാപങ്ങള്‍ പോലുള്ളവ സംഭവിക്കും: പ്രകോപനവുമായി ബിജെപി മന്ത്രി

ഇവിടെ ഭൂരിപക്ഷത്തിനു ക്ഷമ നശിച്ചാല്‍ എന്താണു സംഭവിക്കുകയെന്നു നിങ്ങള്‍ മറന്നെങ്കില്‍, ഒരിക്കൽ പിറകോട്ടു നോക്കുന്നതു നന്നായിരിക്കും.

തെരഞ്ഞെടുപ്പ് പരാജയം; കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവ് – സംസ്ഥാന അധ്യക്ഷന്‍ പദവികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെച്ചു

ഉപതെരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണു താന്‍ രാജിവെയ്ക്കുന്നതെന്ന് റാവു വ്യക്തമാക്കി.

കര്‍ണാടകയില്‍ വോട്ടെണ്ണല്‍ തുടങ്ങി; 11 സീറ്റുകളില്‍ ബിജെപി മുന്നില്‍

കര്‍ണാടകയില്‍ 15 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യഘട്ടം പിന്നിട്ടു.നിലവില്‍ 11 സീറ്റുകളില്‍ ബിജെപി മുന്നിട്ടു നില്‍ക്കുകയാണ്. ഇതോടെ ബിജെപി

കര്‍ണാടക ഉപതെരഞ്ഞെടുപ്പുകള്‍ ഇന്ന്‌ നടക്കും; ആശങ്കയോടെ യെദ്യൂരപ്പ സര്‍ക്കാര്‍

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പുകള്‍ വ്യാഴാവ്ച നടക്കും. 15 മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പു നടക്കുക. യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പുക ളായതില്‍ ആശങ്കയിലാണ്

കർണാടകയിൽ നിർണായക ഉപതെരഞ്ഞെടുപ്പ്; ആശങ്കയോടെ ബിജെപി

കർണായക നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പുകൾ നടക്കാൻ ഇനി അധിക ദിവസമില്ല.നിർണായകമായ ഉപതെരഞ്ഞെ ടുപ്പു നടക്കാനിരിക്കെ കടുത്ത ആശങ്കയിലാണ് ബിജെപി. പലയിട ത്തും

കർണാടക തെരഞ്ഞെടുപ്പിൽ ബിജെപി ഒഴുക്കുന്നത് കോടികൾ; പണത്തോട് മത്സരിക്കാന്‍ കഴിയില്ലെന്ന് കോൺഗ്രസ്

ഇക്കുറി കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരുടെ പിന്തുണയിലാണ് സംസ്ഥാനത്ത് യെദിയൂരപ്പ സര്‍ക്കാര്‍ അധികാരത്തിലേറിയത്.

Page 12 of 22 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 22