ഹിജാബ് മതാചാരത്തിന്‍റെ ഭാഗമല്ല; ഹൈക്കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍

ഇപ്പോഴുള്ള ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോളേജ് വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

വിദ്യാർഥികൾക്ക് ഹിജാബിന് വിലക്കേർപ്പെടുത്തിയ നടപടി അതീവ ഗുരുതരം: ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷൻ

ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥികൾക്ക് പിന്തുണയറിയിച്ച് ഫ്രഞ്ച് മന്ത്രി എലിസബത്ത് മൊറേനോയും എത്തിയിരുന്നു.

ഹിജാബ് വിവാദം; കർണാടകയിൽ രണ്ടിടത്ത് സംഘർഷം; സംഘങ്ങളായി തിരിഞ്ഞ് ആളുകൾ കല്ലെറിഞ്ഞു; ഒരാൾക്ക് വെട്ടേറ്റു

തലയ്ക്കും നടുവിനും പരിക്കേറ്റ ദിലീപ് എന്നയാളെ വിദഗദ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഇവിടതന്നെയാണ് കല്ലേറിൽ സ്ത്രീക്ക് പരിക്കേറ്റത്.

ഹിജാബ് വിവാദം; സംസ്ഥാനത്തെ കോളജുകള്‍ ഫെബ്രുവരി 16 വരെ അടച്ചിടുമെന്ന് കര്‍ണാടക സര്‍ക്കാര്‍

പുതിയ തീരുമാന ഭാഗമായി സര്‍വകലാശാലകളും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊളീജിയറ്റ് ആന്‍ഡ് ടെക്നിക്കല്‍ എജ്യുക്കേഷന് (ഡി.സി.ടി.ഇ) കീഴിലുള്ള കോളജുകളും അടച്ചിടും.

സ്വയം കൂട്ടിലടയ്ക്കപ്പെടാതെ സ്വതന്ത്രയാകാന്‍ പഠിക്കൂ; ഹിജാബ് വിഷയത്തില്‍ കങ്കണ റണാവത്ത്

കങ്കണയുടെ പോസ്റ്റിന് പിന്നാലെ താരത്തിന് കടുത്ത വിമർശനവുമായി മുതിര്‍ന്ന അഭിനേത്രിയായ ശബാന ആസ്മിയും രംഗത്തെത്തി

ദൈവം നൽകിയ സൗന്ദര്യം ആളുകൾ കാണട്ടെയെന്നാണ് മുസ്ലിം ചരിത്രത്തിൽ പറഞ്ഞിട്ടുള്ളത്; ഹിജാബ് വിവാദത്തിൽ കേരള ഗവർണർ

അവളുടെ ഭർത്താവ് തട്ടം ധരിക്കാത്തതിനെ പറ്റി അവളോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞു. ദൈവം എനിക്ക് സൗന്ദര്യം തന്നു. എന്റെ സൗന്ദര്യം

ഹിജാബ് വിവാദം; കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ വിദ്യാർഥിനികൾ സുപ്രീം കോടതിയിലേക്ക്

ഹിജാബ് മാത്രമല്ല, കാവി ഷാളും ഉൾപ്പടെയുല്ല മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

ഹിജാബ്‌ വിവാദം: ഭരണഘടനയാണ് കോടതിയുടെ ഭഗവത്ഗീതയെന്ന് കർണാടക ഹൈക്കോടതി

നിലവിൽ ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു.

ഹിജാബ് ധരിക്കാനുള്ള അവകാശം; കർണാടകയിലെ വിദ്യാർത്ഥികളുടെ പ്രതിഷേധം കൂടുതൽ കോളേജുകളിലേക്ക്

ഹിജാബിനെ പ്രതിരോധിക്കാൻ ഒരു വലിയ കൂട്ടം ആൺകുട്ടികൾ ബുധനാഴ്ച കാവി ഷാൾ ധരിച്ച് കോളേജിൽ എത്തിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.

Page 2 of 3 1 2 3