കൊലപാതകശ്രമക്കേസില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ ജാമ്യഹരജി ഇന്ന് കോടതി പരിഗണിക്കും

കെ.എസ്.യു പ്രവർത്തകനായ നിസാമിനെ ആക്രമിച്ച് കൊലപ്പെടുത്തിയാന്‍ ശ്രമിച്ച സംഭവത്തിലാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ കേസ് നേരിടുന്നത്

പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് സ​മ​യം നീ​ട്ടി​ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍

നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ദി​വ​സം ക്ലാ​സ് ആ​രം​ഭി​ച്ചാ​ല്‍ പോ​ലും ശ​നി​യാ​ഴ്ച​ക​ളി​ലും ക്ലാ​സ് ന​ട​ത്തി​യാ​ലെ അ​ധ്യാ​യ​ന വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കൂ. സ​മ​യം നീ​ട്ടി ന​ല്‍​കു​ന്ന​ത്

പീഡന പരാതി; മേജര്‍ രവിയുടെ സഹോദരൻ കണ്ണന്‍ പട്ടാമ്പിക്ക് പാലക്കാട്‌ പ്രവേശിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

ഒന്നിലധികം തവണ താത്കാലിക ജാമ്യം പോലും കോടതി കണ്ണൻ പട്ടാമ്പിക്ക് നിഷേധിച്ചിരുന്നു.

കോവിഡിന്റെ അതിതീവ്ര വ്യാപനം; കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

കേരളത്തിലെ കോവിഡ് അതിതീവ്ര വ്യാപനവുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി പറഞ്ഞു. ആശുപത്രി

പൊലീസിലെ കുറ്റക്കാരുടെ വിവരങ്ങള്‍ ഒരുമാസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പൊലീസിലെ കുറ്റക്കാരുടെ വിവരങ്ങള്‍ ഒരു മാസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി. അഴിമതിയുടേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും പേരില്‍ കോടതി കുറ്റക്കാരെന്ന് കണ്ടതോ, സര്‍വീസില്‍

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചത്: സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചത്: സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

രണ്ടിലയിൽ തീരുമാനം ഇന്ന്; പിജെ ജോസഫിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നിയമ വിരുദ്ധമായാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചതെന്നാണ് പിജെ ജോസഫ് കോടതിയെ അറിയിച്ചത്.

അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കാൻ നാടകീയ നീക്കം; എൻഐഎ ഹൈക്കോടതിയിൽ അപ്പീൽ നൽകി

ഹൈക്കോടതിക്ക് നാളെയും മറ്റന്നാളും അവധി ദിനങ്ങളാണ്. അതിനാലാണ് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഇന്ന് തന്നെ കോടതിയിൽ എൻഐഎ എത്തിയത്.

കരിപ്പൂര്‍ വിമാനത്താവളം ഒരു മണിക്കൂര്‍ പോലും അടച്ചു പൂട്ടിക്കാന്‍ അനുവദിക്കില്ല: മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം

വിമാന ദുരന്തത്തെ തുടർന്ന് അഭിഭാഷകനായ യശ്വന്ത് ഷെണോയിയാണ് കരിപ്പൂര്‍ ദുരന്തത്തെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Page 1 of 21 2