ഏത് ബില്ലും സര്‍ക്കാരിന് പാസാക്കാം; ഭരണഘടനാപരമായ പരിശോധന ഇല്ലാതെ ഒപ്പിടില്ലെന്ന് ഗവർണര്‍

സർവകലാശാലകളുടെ പ്രോ ചാൻസ്‍ലര്‍ എന്ന നിലയിൽ പുനർ നിയമനത്തിന് ഉന്നത വിദ്യാഭ്യാസമന്ത്രി രാജ്ഭവന് നൽകിയ കത്ത് പുറത്ത് വന്നിരുന്നു.

സംസ്ഥാനത്തെ ഗവർണർക്ക് നീതി ഇല്ല എങ്കിൽ ഏത് പൗരനാണ് നിതി ലഭിക്കുക: കെ സുരേന്ദ്രൻ

സർക്കാർ നടത്തുന്ന ഈ നീക്കം ജനാധിപത്യത്തിന് ഭീഷണിയാണെന്നും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു

പദവിയുടെ മാന്യത വിട്ട് ഗവർണർ ഒരു വൈസ് ചാൻസലറെ ക്രിമിനലെന്നും മറ്റും വിളിക്കുന്നതിലേക്ക് എത്തിയിരിക്കുകയാണ്: തോമസ് ഐസക്

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണപരമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ഗവർണർക്കുള്ള വിഷമം മനസ്സിലാക്കാവുന്നതേയുള്ളൂ.

അസോസിയേറ്റ് പ്രൊഫസര്‍ ആയി പ്രിയ വര്‍ഗീസിനെ നിയമിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി പ്രിയ വര്‍ഗീസിനെ നിയമിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. റാങ്ക് പട്ടികയില്‍

ജനങ്ങളെ അണിനിരത്തി പ്രക്ഷോഭമുണ്ടാക്കി പുറത്താക്കേണ്ട അവസ്ഥ ഗവർണർ ഉണ്ടാക്കരുത്; മുന്നറിയിപ്പുമായി എം.വി.ജയരാജൻ

സർവകലാശാലകളുടെ ചാൻസിലർ പദവിയിൽ ഇനി ഗവർണർക്ക് തുടരാൻ അർഹതയില്ല. ഗവർണർ സർവകലാശാല ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു

ത​മി​ഴ്​​നാ​ട്ടി​ലും ഗ​വ​ര്‍​ണ​റും സം​സ്ഥാ​ന സ​ര്‍​ക്കാ​റും ത​മ്മി​ല്‍ പോ​ര്​ രൂ​ക്ഷ​മാ​വു​ന്നു

ചെ​ന്നൈ: കേ​ര​ള​ത്തി​ന്​ പി​റ​കെ ത​മി​ഴ്​​നാ​ട്ടി​ലും ഗ​വ​ര്‍​ണ​റും സം​സ്ഥാ​ന സ​ര്‍​ക്കാ​റും ത​മ്മി​ല്‍ പോ​ര്​ രൂ​ക്ഷ​മാ​വു​ന്നു. സം​സ്ഥാ​ന​ത്തെ 13 സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ വൈ​സ്​ ചാ​ന്‍​സ​ല​ര്‍​മാ​രെ

നല്ല കാര്യം; തനിക്കെതിരെ കേരള സര്‍വകലാശാല പ്രമേയം പാസാക്കിയതിനെ പരിഹസിച്ച് ഗവര്‍ണര്‍

ഇപ്പോൾ വിസി നിയമനത്തിന്റ സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ പ്രതിനിധിയും യുജിസി പ്രതിനിധിയും മാത്രമാണുള്ളത്.

ചാന്‍സിലറായ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കി കേരള സര്‍വകലാശാല

ചാന്‍സിലറായ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കി കേരള സര്‍വകലാശാല. സര്‍വകലാശാലയുടെ സെനറ്റ് യോഗമാണ് സെര്‍ച്ച്‌ കമ്മിറ്റി വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയത്.

സംസ്ഥാന സർക്കാരും കേരള ഗവർണറുമായുള്ള പോര് തുടരും

ഓ‍ർഡിനൻസുകളിൽ കണ്ണും പൂട്ടി ഒപ്പിടില്ലെന്ന് രാവിലെ തന്നെ ഗവർണർ പറഞ്ഞിരുന്നു. ഓർഡിനൻസിൽ ഒപ്പിട്ടശേഷം വീണ്ടും സഭാ സമ്മേളനം ചേർന്നപ്പോൾ പകരം

Page 1 of 91 2 3 4 5 6 7 8 9