സില്‍വര്‍ ലൈന്‍ പരിസ്ഥിതി സൗഹൃദ പദ്ധതി; മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടായി. ജി.എസ്.ടി വിഹിതവും കിട്ടിയില്ല

ഭരണഘടനാ പദവിയിലിരിക്കുന്നയാൾ അത് നിർവ്വഹിക്കാത്തത് ശരിയായ രീതിയല്ല; ഗവർണർക്കെതിരെ മന്ത്രി കെ രാധാകൃഷ്ണൻ

സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍ ഒപ്പിടാൻ വിസമ്മതിച്ചത് വലിയ അനിശ്ചിതത്വമുണ്ടാക്കിയിരുന്നു.

വിയോജിപ്പ് രേഖപ്പെടുത്തിയ പൊതുഭരണ സെക്രട്ടറിയെ സർക്കാർ മാറ്റി; നയപ്രഖ്യാപനത്തിൽ ഒപ്പിട്ട് ഗവർണർ

രാജ് ഭവനിൽ എത്തിയ മുഖ്യമന്ത്രിയോട് മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിന് പെൻഷൻ കൊടുക്കുന്നത് നിർത്തണം എന്ന് ഗവർണ്ണർ ആവശ്യപ്പെടുകയും ചെയ്തിരുന്നു

സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍; പ്രതിസന്ധി

വിഷയത്തിൽ മുൻപേ തന്നെ ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു

കാവി കണ്ണിന് കുളിര്‍മയേകുന്ന നിറം; ഏകസിവില്‍ കോഡ് ആരുടെയും അവകാശങ്ങള്‍ ഹനിക്കുന്നില്ല: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മുസ്ലീം വിവാഹങ്ങളില്‍ എത്രപേര്‍ കൃത്യമായി മെഹര്‍ കൊടുക്കുന്നുണ്ടെന്നും ഗവര്‍ണര്‍ ചോദിച്ചു.

സവിശേഷാധികാരം ഉപയോഗിച്ച് നിയമസഭ നിർത്തിവച്ച് ബംഗാൾ ഗവർണർ; രാഷ്ട്രീയപ്രേരിതമെന്ന് തൃണമൂൽ

ഇന്ത്യൻ ഭരണഘടനയുടെ 174-ാം വകുപ്പിന് കീഴിലുള്ള രണ്ടാം വ്യവസ്ഥയിലെ എ സബ് ക്ലോസ് പ്രകാരമാണ് ഗവർണറുടെ ഈ അസാധാരണ ഉത്തരവ്.

കണ്ണൂർ വിസി നിയമനം; മുൻകൈയെടുത്തത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയും; ആരോപണവുമായി ഗവർണർ

വിസിയുടെ പുനർ നിയമനത്തിൽ പങ്കില്ലെന്ന് തെളിയിക്കാൻ നവംബർ 21 മുതൽ 23 വരെ സർക്കാരുമായി നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങളും ഇതോടൊപ്പം

ലോകായുക്ത നിയമഭേദഗതി; സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഗവർണർ

നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധം, രാഷ്ട്രപതിയുടെ അനുമതി വേണം തുടങ്ങിയ കാര്യങ്ങളിലാണ് ഗവർണർക്ക് സർക്കാർ വിശദീകരണം നൽകേണ്ടത്.

ലോകായുക്ത നിയമ ഭേദഗതി; ഒപ്പ് വയ്ക്കരുതെന്നെവശ്യപ്പെട്ട് ഗവർണറെ കാണാൻ യു ഡി എഫ് പ്രതിനിധി സംഘം

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ നാളെ രാവിലെ 11:30- നാണ് യു ഡി എഫ് പ്രതിനിധി സംഘം രാജ്ഭവനില്‍

Page 3 of 9 1 2 3 4 5 6 7 8 9