സിഗരറ്റിന് മൂന്നര രൂപ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

സിഗരറ്റൊന്നിനാണ് മൂന്നര രൂപ വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ധനമന്ത്രിക്ക് ശുപാര്‍ശ നല്‍കി.സിഗരറ്റിന്റെ ഉപയോഗം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് വില

നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട;ഒരു കോടിരൂപയുടെ സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ

നെടുമ്പാശ്ശേരിയിൽ കസ്റ്റംസിന്റെ വൻ സ്വർണ്ണവേട്ട.മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്ന് പേരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പോലീസ് പിടികൂടി.ദുബായിൽ

എം.പിയുടെ വീട്ടിലെ ചക്ക കള്ളൻ കൊണ്ട് പോയി: അന്വേഷണത്തിന് പ്രത്യേക സംഘം

എം.പിയുടെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് രണ്ട് ചക്കകള്‍ കാണാതായ സംഭവം അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘം.ജനതാദള്‍ (യു) രാജ്യസഭാ എം

ഇ-വാര്‍ത്ത റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഒടുവില്‍ സ്റ്റാര്‍ലിന്‍ ജോര്‍ജ്ജിന് നമ്പര്‍ മോക്ഷം കിട്ടി; തിരുവനന്തപുരം ആര്‍.ടി.ഒയുടെ പുതിയ നമ്പര്‍ 8547639001

കഴിഞ്ഞ ദിവസം ഇ-വാര്‍ത്ത പ്രസിദ്ധീകരിച്ച ‘കേരളമോട്ടോര്‍ വെഹിക്കിളിന്റെ വെബ്‌സൈറ്റില്‍ കാണുന്ന തിരുവനന്തപുരം ആര്‍.ടി.ഒയുടെ നമ്പരില്‍ വിളിക്കരുത്; ആ നമ്പര്‍ ഒരു

സോളാര്‍ തട്ടിപ്പു കേസുകള്‍ക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യവുമായി സരിത ഹൈക്കോടതിയിലേയ്ക്ക്

സോളാറുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ കോടതികളില്‍ കേസുണ്‌ടെന്നും എല്ലായിടത്തും ഹാജരാകാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ സോളാര്‍ തട്ടിപ്പ് കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക

ആരും മോശമല്ല; വി.എസിന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിച്ചത് 68.85 ലക്ഷത്തിന്

പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി ആകെ 68.85 ലക്ഷം രൂപ ചെലവഴിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

ലോകകപ്പ് ഫുട്‌ബോളിനിടെ വൈദ്യുതി പോയി; കെഎസ്ഇബി ഓഫീസിനുനേരേ ആരാധകരുടെ കല്ലേറ്

ലോകകപ്പ് മത്സരത്തിനിടെ കറന്റ് പോയതിൽ പ്രതിഷേധിച്ച് ഒരുകൂട്ടം ഫുട്ബോൾ പ്രേമികൾ കെഎസ്ഇബി ഓഫീസിനുനേരേ കല്ലേറു നടത്തി.കണ്ണൂരിലെ ചെട്ടിപ്പീടികയിൽ ആണു സംഭവം.ഒരു

കെജ്രിവാളിന്റെ മകൾ ഹർഷിത അഛന്റെ പാതയിൽ,ഹർഷിതയ്ക്ക് ഐഐടി എൻട്രൻസ് പരീക്ഷയിൽ വിജയം

പ്ലസ് ടു പരീക്ഷയിലെ മികച്ച വിജയത്തിനു ശേഷം കെജ്രിവാളിന്റെ മകൾ ഹർഷിത ഐഐടി എൻട്രൻസ് പരീക്ഷയിലും വിജയിച്ചു.ഇന്ത്യയിലെ ഏറ്റവും കഠിനമായ എഞ്ചിനീയറിങ്ങ്

കുപ്രസിദ്ധനായ “ബ്രാ” മോഷ്ടാവ് പിടിയിൽ.പിടിയിലായത് ഇറ്റലിയിലെ “ബ്രാ” സിറ്റിയിൽ വെച്ച്

ഇറ്റലിയിലെ കുപ്രസിദ്ധനായ “ബ്രാ” മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു.സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നതായിരുന്നു 28 കാരന്റെ വിനോദം.മട്ടുപ്പാവുകളിൽ ഉണക്കാനിട്ടിരിക്കുന്ന അടിവസ്ത്രങ്ങൾ മോഷണം

മദ്യശാല കൊണ്ടു വരാന്‍ ശ്രമിക്കരുതെന്ന് കുടുംബശ്രീ; മദ്യപാനം തടയാന്‍ ശ്രമിക്കരുതെന്ന് മദ്യപന്‍മാര്‍; കുടുംബശ്രീയും മദ്യപന്‍മാരും ഫഌക്‌സിലൂടെ ഏറ്റുമുട്ടുന്നു

”മദ്യപന്‍മാരെ മനയ്ക്കക്കടവിലേക്ക് കൊണ്ടുവരാനുള്ള കിഴക്കമ്പലം ഭരണസമിതിയുടെ നീക്കം ഉപേക്ഷിക്കുക”- രണ്ടുദിവസം മുമ്പ് എറണാകുളം ജില്ലയിലെ മനയ്ക്കക്കടവില്‍ പുലരി കുടുംബശ്രീയുടെ പേരില്‍

Page 348 of 362 1 340 341 342 343 344 345 346 347 348 349 350 351 352 353 354 355 356 362