കെജ്രിവാളിന്റെ മകൾ ഹർഷിത അഛന്റെ പാതയിൽ,ഹർഷിതയ്ക്ക് ഐഐടി എൻട്രൻസ് പരീക്ഷയിൽ വിജയം

single-img
20 June 2014

harshita-kejriwal_650_052914122049_062014120619പ്ലസ് ടു പരീക്ഷയിലെ മികച്ച വിജയത്തിനു ശേഷം കെജ്രിവാളിന്റെ മകൾ ഹർഷിത ഐഐടി എൻട്രൻസ് പരീക്ഷയിലും വിജയിച്ചു.ഇന്ത്യയിലെ ഏറ്റവും കഠിനമായ എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷയാണു ഐഐടി എൻട്രൻസ് പരീക്ഷ.3322മത് റാങ്ക് നേടിയാണു ഹർഷിതയ്ക്ക് പ്രവേശനം ലഭിച്ചത്.പ്ലസ് ടു പരീക്ഷയിൽ ഹർഷിത 96 ശതമാനം മാർക്ക് നേടിയിരുന്നു

ഹർഷിതയുടെ അഛൻ അരവിന്ദ് കെജ്രിവാളും പഴയ ഐഐടിക്കാരനാണു.ഹർഷിത ഐഐടി പരീക്ഷ എഴുതിയ ദിവസം നിതിൻ ഗഡ്കരിയുടെ പരാതിയിൻ മേൽ കെജ്രിവാൾ ജയിലിലായിരുന്നു