ഇന്ത്യ – ചൈന യുദ്ധ റിപ്പോര്‍ട്ടിന്മേലും ബിജെപിയുടെ മലക്കം മറിച്ചിൽ;റിപ്പോർട്ട് പുറത്ത് വിടാനാകില്ലെന്ന് പുതിയ നിലപാട്

1962ലെ ഇന്ത്യാ – ചൈനാ യുദ്ധത്തെക്കുറിച്ച് രഹസ്യവിവരങ്ങളടങ്ങിയ ഹെന്‍ഡേഴ്സന്‍ ബ്രൂക്ക്സ് റിപ്പോര്‍ട്ട് പുറത്ത് വിടാനാകില്ലെന്ന് ബിജെപി.റിപ്പോർട്ട് പുറത്ത് വിടുന്നത് രാജ്യതാൽപ്പര്യത്തിനു

ബ്രസീലിന്റെ ലോകകപ്പ് തോൽവിയിൽ പ്രതിഷേധം;ആരാധകർ ബസ് കത്തിച്ചു

ബ്രസീലിന്റെ ദയനീയ തോൽവിയിൽ ദുഖിതരായ ആരാധകർ ബ്രസീലിലെങ്ങും പ്രതിഷേധിക്കുകയാണു. സാവോപോളോയിൽ ആരാധകർ ഒരു ബസ് കത്തിച്ചു. ലോകകപ്പ് ഫുഡ്ബോൾ നടക്കുന്ന

യു.പിയില്‍ പീഡന പരമ്പര തുടരുന്നു; പീഡനത്തിനിരയായ നാലുപെൺകുട്ടികളിൽ ഒരാൾ മൂന്ന് വയസ്സുകാരി

ഉത്തര്‍പ്രദേശില്‍ നാല് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായി. പീഡനത്തിനിരയായവരിൽ ഒരു കുട്ടി മൂന്നുവയസ്സുകാരിയാണു. ബദൗനിലെ സിങ്‌ഗോളിയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെയാണ് ഏഴുപേര്‍

ഇറാഖില്‍ കുടുങ്ങിക്കിടന്ന 43 മലയാളികളെക്കൂടി സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി

ഇറാഖിലെ കലാപ പ്രദേശങ്ങളിൽ കുടുങ്ങിക്കിടന്ന നഴ്‌സുമാരെ സുരക്ഷിത മേഖലയിലേക്ക് മാറ്റിയതായി നാട്ടില്‍ വിവരം ലഭിച്ചു.ഇവരെ ഇന്ത്യന്‍ എംബസിക്കടുത്തുള്ള ഹോട്ടലില്‍ സുരക്ഷിതമായി

ബിജെപി എം.പി ഗിരിരാജ് സിങ്ങിന്റെ വീട്ടിൽ മോഷണം;4 പേർ അറസ്റ്റിൽ;മോഷണം പോയ 1.14 കോടി രൂപയും പിടിച്ചെടുത്തു

പാറ്റ്ന;ബിജെപി എം.പി ഗിരിരാജ് സിങ്ങിന്റെ വീട്ടിൽ മോഷണം നടത്തിയ നാലു പേരെ ബിഹാർ പോലീസ് അറസ്റ്റ് ചെയ്തു.എം.പിയുടെ വീട്ടിൽ നിന്ന്

സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു;പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

കാഞ്ഞിരപ്പള്ളി : സംശയം തലയ്ക്കു പിടിച്ച ഭര്‍ത്താവ് ഭാര്യയുടെ മുഖത്തും ദേഹത്തും ആസിഡ്‌ ഒഴിച്ചു. ഗുരുതരമായി പരുക്കേറ്റ യുവതിയെ കോട്ടയം

മോദി സർക്കാരിന്റെ ആദ്യ റെയിൽവേ ബജറ്റ് കഴിഞ്ഞപ്പോൾ റെയിൽവേ ഭൂപടത്തിൽ നിന്നും കേരളം പുറത്ത്

കേരളത്തിന് കടുത്ത നിരാശ സമ്മാനിച്ച് റെയില്‍വെ മന്ത്രി സദാനന്ദഗൗഡ മോദി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് അവതരിപ്പിച്ചു.റെയില്‍വെ മന്ത്രി സദാനന്ദഗൗഡയുടെ പ്രഥമ

സ്വകാര്യവത്കരണത്തിന് ഊന്നല്‍ നൽകിയും നിരക്ക് വര്‍ധവിനെ ന്യായീകരിച്ചും റെയില്‍ ബജറ്റ്;ബുള്ളറ്റ് ട്രെയിനുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കും

റെയില്‍വെയില്‍ നേരിട്ടുള്ള വിദേശനിക്ഷേപവും സ്വകാര്യപങ്കാളിത്തവും ഉറപ്പാക്കി മോദി സര്‍ക്കാരിന്റെ ആദ്യ റെയില്‍ ബജറ്റ് അവതരിപ്പിച്ചു. യാത്രാ, ചരക്ക് കൂലികള്‍ വര്‍ധിപ്പിക്കേണ്ട

എസ്എഫ്ഐ ഇനിയും പഠിപ്പ് മുടക്കി സമരം ചെയ്യും;കേന്ദ്രനേതൃത്വത്തെ തിരുത്തി കണ്ണൂർ ജില്ലാ കമ്മറ്റി

പഠിപ്പു മുടക്കിയുള്ള സമരം ഉപേക്ഷിക്കണമെന്ന എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. ശിവദാസന്റെ നിലപാടിനു എസ്എഫ്ഐ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ തിരുത്ത്.എസ്

Page 341 of 362 1 333 334 335 336 337 338 339 340 341 342 343 344 345 346 347 348 349 362