പോലീസ് ഇന്നുമുതല്‍ പുഞ്ചിരിച്ചു തുടങ്ങും

സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്നാണ് ആവിഷ്‌കരിച്ചിട്ടുള്ള റോഡപകടങ്ങള്‍ക്കിരയാവുന്നവര്‍ക്കു പ്രഥമശുശ്രൂഷയും അടിയന്തര വൈദ്യസഹായവും കൂടുതല്‍ ഫലപ്രദമായി ലഭ്യമാക്കുന്നതിനുള്ള സംസ്ഥാന പോലീസിന്റെ സ്‌മൈല്‍

നോക്കുകൂലി ചോദിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സി.ഐ.ടിയു നേതാവ് അറസ്റ്റില്‍ സംഭവം സമ്പൂര്‍ണ്ണ നോക്കുകൂലി വിമുത് ജില്ലയില്‍

ഭക്ഷ്യ സുരക്ഷാ കമ്മീഷണറും വിനോദസഞ്ചാര വകുപ്പ് അഡീഷണല്‍ ഡയറക്ടറുമായ ടി.വി. അനുപമ ഐ.എ.എസിനോട് നോക്കുകൂലി ആവശ്യപ്പെടുകയും നല്‍കാത്തതിന്റെ പേരില്‍ തുടര്‍ച്ചയായി

മകന്റെ ബൈക്കിന് പിറകിലിരുന്ന് സഞ്ചരിക്കവെ നിവര്‍ത്തിപ്പിടിച്ച കുട കാറ്റില്‍പ്പെട്ട് റോഡില്‍ തലയടിച്ചുവീണ് അമ്മ മരിച്ചു

മകന്റെ ബൈക്കിന് പിറകിലിരുന്ന് സഞ്ചരിക്കവെ നിവര്‍ത്തിപ്പിടിച്ച കുട കാറ്റില്‍പ്പെട്ട് റോഡില്‍ തലയടിച്ചുവീണ് അമ്മ മരിച്ചു. തിരുവത്ര കുഞ്ചേരി തിരുവത്ര വീട്ടില്‍

കിരീടം സിനിമയിലെ ആ പാലം ഓര്‍മ്മയില്ലേ?; ഇടിഞ്ഞു തകര്‍ന്ന ആ പാലത്തിന് ശാപമോക്ഷമായി

മലയാളസിനിമയ്ക്കും മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ ജീവിതത്തിനും വഴിത്തിരിവായ ചിത്രമാണ് കിരീടം. ചിത്രം ഇറങ്ങി രജതജൂബിലി കഴിഞ്ഞെങ്കിലും ഇന്നും സേതുമാധവനും

സന്തോഷിക്കേണ്ട; മഴ കിട്ടിയില്ലെങ്കില്‍ വീണ്ടും ലോഡ്‌ഷെഡിംഗെന്ന് ആര്യാടന്‍

നിലവില്‍ ഒരുമാസം വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള വെള്ളം മാത്രമേ അണക്കെട്ടുകളിലുള്ളുവെന്നും വേണ്ടത്ര മഴ കിട്ടിയില്ലെങ്കില്‍ വീണ്ടും ലോഡ്‌ഷെഡ്ഡിംഗ് വേണ്ടിവരുമെന്ന് മന്ത്രി ആര്യാടന്‍

ഇങ്ങനെയും ഒരാള്‍; കടല്‍ക്ഷോഭത്തില്‍ വീടില്ലാതായ മൂന്ന് കുടുംബങ്ങള്‍ക്ക് സ്വന്തം ഭൂമി പകുത്തു നല്‍കിയ പോലീസുകാരന്‍

വീട് നിന്നിടം കടലെടുത്തതോടെ പുറക്കാട് എസ്.വി.ഡി.യു.പി. സ്‌കൂളിലെ ഒറ്റ മുറിക്കുള്ളില്‍ ജീവിതം തളയ്ക്കപ്പെട്ട മൂന്ന് കുടുംബങ്ങള്‍ക്ക് ആശ്വാസമായി അവനെത്തി. എറണാകുളം

തങ്ങളുടെ ലോകകപ്പ് പ്രതിഫലം പാലസ്തീനിലെ ദുരിതമനുഭവിക്കുന്നവര്‍ക്കെന്ന് അള്‍ജീരിയ

ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി പ്രീക്വാര്‍ട്ടറില്‍ ജര്‍മനിയെ വിറപ്പിച്ചു കീഴടങ്ങിയ അള്‍ജീരിയന്‍ ടീം ലോകകപ്പ് മത്സരങ്ങളില്‍ നിന്നു ലഭിച്ച പ്രതിഫലം

ശബരിമലയ്ക്കും പമ്പയ്ക്കുമിടയ്ക്ക് ഒരു വ്യക്തിയുടെ പേരിലറിയപ്പെടുന് ഒരൊറ്റ റോഡ് മാത്രമേയുള്ളൂ; അതാണ് ചന്ദ്രാനന്ദന്‍ റോഡ്; ആ റോഡ് വെട്ടിയതോ ഒരു നിരീശ്വരവാദിയും

ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങളായ പമ്പയ്ക്കും ശബരിമലയ്ക്കുമിടയ്ക്ക് ഒരു വ്യക്തിയുടെ പേരില്‍ അറിയപ്പെടുന്ന ഏക റോഡ് മാത്രമേയുള്ളു. അതാണ് പമ്പ- സന്നിധാനം

ആരുപറഞ്ഞു ഇന്ത്യയ്ക്ക് ലോകകപ്പ് ഫുട്‌ബോളില്‍ പങ്കാളത്തമില്ലെന്ന്?; ലോകകപ്പിനെത്തുന്നവര്‍ക്കായി ഇന്ത്യ കയറ്റി അയച്ചത് 50 ലക്ഷം ഗര്‍ഭ നിരോധന ഉറകള്‍

ലോകകപ്പ് കാണാന്‍ ബ്രസീലിലെത്തുന്നവര്‍ക്കായി ഇന്ത്യയില്‍ നിന്നും ബ്രസീലിലേക്ക് കയറ്റി അയച്ചത് 50 ലക്ഷം ഗര്‍ഭനിരോധന ഉറകള്‍. ഇത് ലോകകപ്പ് സീസന്റെ

ചൈനയിലെ സിന്‍ജിയാഗ് പ്രവിശ്യയില്‍ നോമ്പ് നിരോധിച്ചു

റമദാന്‍ നോമ്പ് നോല്‍ക്കാന്‍ അനുവാദമില്ലെന്നും മറ്റ് മതപരമായ ചടങ്ങുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദ്യര്‍ഥികളും പങ്കെടുക്കരുതെന്നും കാട്ടി സിന്‍ജിയാഗ് പ്രവിശ്യയില്‍ ചൈനീസ്

Page 343 of 362 1 335 336 337 338 339 340 341 342 343 344 345 346 347 348 349 350 351 362