മൈക്കിള്‍ ഷൂമാക്കര്‍ ആശുപത്രി വിട്ടു; ബോധം തിരിച്ചു കിട്ടിയെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി

സ്‌കീയിങ്ങിനിടെ വീണ് പരിക്കേറ്റ് കോമാ സ്‌റ്റേജില്‍ കഴിഞ്ഞ ആറുമാസമായി ആശുപത്രിയില്‍ കഴിയുന്ന മൈക്കിള്‍ ഷൂമാക്കര്‍ ആശുപത്രി വിട്ടതായി അദ്ദേഹത്തിന്റെ മാനേജര്‍

സൗമ്യയ്ക്ക് ഇപ്പോഴും 6000 രൂപ ശമ്പളമുണ്ടെന്നുള്ള വാര്‍ത്ത തെറ്റ്; വാര്‍ത്ത കണ്ട് വീട് വെച്ച് തരാമെന്നു പറഞ്ഞയാള്‍ പിന്‍മാറി

കഴിഞ്ഞ കുറച്ചു ദിവസമായി ഫേസ്ബുക്കില്‍ ഒത്തിരിപ്പേര്‍ പങ്കുവയ്ക്കുന്ന ഒരു വാര്‍ത്തയാണ് ‘സൗമ്യയ്ക്ക് ഇപ്പോഴും ശമ്പളമുണ്ട്, 6000 രൂപ’ എന്നത്. എന്നാല്‍

ജോണ്‍ പ്രവചിച്ചു: ആദ്യഗോള്‍ മാഴസലോയുടെ സെല്‍ഫ് ഗോള്‍; അത് കേട്ട് കളികണ്ടവര്‍ ഞെട്ടി

”ആദ്യഗോള്‍ മാഴസലോ നേടും. അത് സെല്‍ഫ് മഗാളായിരിക്കും”. ജോണ്‍ റാഫേല്‍ ട്വിറ്ററിലൂടെ ബ്രസീല്‍- ക്രൊയേഷ്യ മത്സരത്തിന് മുമ്പ് ഇങ്ങനെ പറഞ്ഞപ്പോള്‍

തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തവരുടെ കൈവിരലുകള്‍ താലിബാന്‍ തീവ്രവാദികള്‍ വെട്ടിമാറ്റി

അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ഗ്രാമീണരുടെ കൈവിരലുകള്‍ താലിബാന്‍ തീവ്രവാദികള്‍ വെട്ടിമാറ്റി.വോട്ടു രേഖപ്പെടുത്തി മടങ്ങിയവരുടെ കൈവിരലുകളാണ് വെട്ടിമാറ്റിയത് .

പ്രധാനപ്പെട്ട ചുമതലകള്‍ ലഭിച്ചില്ല; അനിതാ പ്രതാപ് ആം ആദ്മി പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു: പാര്‍ട്ടി വിട്ടേക്കും

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച പ്രശസ്ത മാധ്യമ പ്രവര്‍ത്തക

നരേന്ദ്രേമാദിയുടെ ജീവിതകഥ ആദ്യമായി മലയാളത്തില്‍

പ്രധാനമന്ത്രിയും ബി.ജെ.പിയുടെ അമരക്കാരനുമായ നരേന്ദ്രമോദിയുടെ ജീവിതകഥ ആദ്യമായി മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നു. ‘നരേന്ദ്ര മോദി നവഭാരതത്തിന്റെ നായകന്‍’ എന്ന പുസ്തകം രചിച്ചിരിക്കുന്നത്

കാഷ്മീരിനെ മോചിപ്പിക്കാന്‍ ജിഹാദിന് അല്‍ക്വയ്ദ ആഹ്വാനം

ഇന്ത്യയെ തകര്‍ക്കാനും കാഷ്മീരിനെ േമാചിപ്പിക്കാനും വിശുദ്ധയുദ്ധത്തിന് തയാറാകാന്‍ ഭീകരസംഘടനയായ അല്‍ക്വയ്ദ ആഹ്വാനം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ അവര്‍തന്നെ പരസ്യമാക്കി. സിറിയയിലെയും

മുലയൂട്ടല്‍ വിലക്ക് നീക്കി

കുഞ്ഞുങ്ങളെ മുലയൂട്ടുന്ന ചിത്രങ്ങള്‍ പോസ്റ്റുചെയ്യുന്നതിനെതിരെ ഫെയ്‌സ്ബുക്കിലുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു. ഫ്രീ ദി നിപ്പിള്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന്റെ ഫലമായാണ് വിലക്ക്

പെട്രോളിംഗിനിടെ പോലീസിന്റെ ബൈക്ക് മോഷണം പോയി

പെട്രോളിംഗിനിടെ പോലീസ് സംഘത്തിന്റെ ബൈക്ക് മോഷണം പോയി. നീലേശ്വരം, ചാത്തമത്ത് രാത്രികാല പെട്രോളിംഗിനിങ്ങിയ പോലീസ് സംഘത്തിന്റെ ബൈക്കാണ് വെള്ളിയാഴ്ച രാത്രി

പ്രഭുദേവയുമായുള്ളതെല്ലാം നയൻതാര മായ്‌ച്ചു കളയുന്നു

പ്രഭുദേവയുമായുള്ള പ്രണയകാലത്ത് ആവേശം മൂത്ത നയൻതാര പ്രഭുദേവയുടെ പേര്‌ ശരീരത്തിൽ പച്ചകുത്തിയിരുന്നു. പ്രണയം അനശ്വരമാക്കാന്‍ നയന്‍സ്‌ ഇടതുകൈയ്യിലാണ്‌ പ്രഭു എന്ന്‌ പച്ചകുത്തിയത്‌.

Page 352 of 362 1 344 345 346 347 348 349 350 351 352 353 354 355 356 357 358 359 360 362