സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 6767; 24 മരണങ്ങള്‍

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 144 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ശബരിമല തീര്‍ത്ഥാടനം: സുരക്ഷാ മാനദണ്ഡങ്ങൾ അറിയാം

നിലവിൽ രോഗമില്ലാത്തവരായാലും കൊവിഡ് കാലത്ത് പലരും വീട്ടിൽത്തന്നെ കഴിഞ്ഞവരാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് മല കയറിയാലും പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ട്.

വിവാദങ്ങള്‍ക്ക് ശേഷമാണ് അവരുടെ നിയമനത്തെ കുറിച്ച് അറിയുന്നത്; സ്വപ്ന സുരേഷിന്റെ നിയമനത്തില്‍ മുഖ്യമന്ത്രി

എന്ഫോഴ്സ്മെന്റ് ഡയറകടറേറ്റ് തയ്യാറാക്കിയ കുറ്റപത്രത്തിലെ സ്വപ്നയുടെ മൊഴി ചൂണ്ടിക്കാണിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 15നു മുൻപ്; വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ഉടൻ

ആശങ്കകൾ ഉണ്ടെങ്കിലും ഏറെ നാളത്തേക്കു തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് ഉചിതമല്ലെന്നാണ് കമ്മിഷന്റെയും സർക്കാരിന്റെയും നിലപാട്.

ഇന്ത്യൻ മത നിരപേക്ഷതയെ കൊലപ്പെടുത്താൻ ശ്രമിച്ചത്തിനുള്ള ശിക്ഷ അവർ അർഹിക്കുന്നു; ബാബറി മസ്ജിദ് വിഷയത്തിൽ മുഖ്യമന്ത്രി

ബാബറി മസ്ജിദ് ധ്വംസനം കേവലം ഒരു പള്ളി പൊളിക്കലല്ല- ഗാന്ധി വധം പോലെ രാജ്യത്തെ അഗാധമായി മുറിവേൽപ്പിച്ച, താരതമ്യമില്ലാത്ത കുറ്റകൃത്യമാണ്.

കൊവിഡ് പ്രതിസന്ധികൾ ഒഴിവാക്കാൻ കര്‍മ്മ പദ്ധതി; 100 ദിവസം കൊണ്ട് അരലക്ഷം തൊഴിലവസരം

അതേപോലെ തന്നെ കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടക്കുന്ന മറ്റ് വികസന-ക്ഷേമ പ്രവർത്തനങ്ങൾ മുടങ്ങാൻ പാടില്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ സിബിഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കില്ല: മുഖ്യമന്ത്രി

ഇപ്പോള്‍ രാജ്യത്ത്കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതുപോലുള്ള ഓര്‍ഡിനന്‍സുകള്‍ പ്രാബല്യത്തിലുണ്ട്. എന്നാല്‍ കേരളത്തില്‍ അത്തരമൊരു സാഹചര്യമില്ലെന്നും സിബിഐ അവരുടെ പണിയെടുക്കട്ടെയെന്നും അദ്ദേഹം

Page 28 of 35 1 20 21 22 23 24 25 26 27 28 29 30 31 32 33 34 35