കേരളത്തിൽ ഇന്ന് 78 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ നിര്യാതനായ ഉസ്മാന്‍ കുട്ടിക്ക് (71) കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.

പനി പ്രധാന ലക്ഷണമായുള്ള രോഗങ്ങളുടെ പട്ടികയിൽ കോവിഡ് ഉൾപ്പെടുത്തും; ഫീവർ പ്രോട്ടോകോൾ പുതുക്കുമെന്ന് മുഖ്യമന്ത്രി

എലിപ്പനി എന്ന ലെപ്‌റ്റോ സ്‌പൈറോസിസ് വളർത്തു മൃഗങ്ങളുടെ മൂത്രത്തിലൂടെയും പകരും. കന്നുകാലികളെ മഴക്കാലം കഴിഞ്ഞാൽ ഉടനെ വയലിൽ മേയാൻ വിടരുത്.

എപ്പോഴും അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കാറുണ്ട്; ചെന്നിത്തലയുടെ ബെവ്ക്യൂ ആപ്പ് ആരോപണത്തിൽ മുഖ്യമന്ത്രി

എപ്പോഴും അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കാറുണ്ട്. തനിക്ക് ഇപ്പോള്‍ അതിനെക്കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കരുതലുള്ള കരുത്തനായ പ്രിയ സഖാവ്; മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഷെയ്ൻ നിഗം

മോഹൻലാൽ, കമൽ ഹാസൻ, സംവിധായകൻ വി എ ശ്രീകുമാര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി, തുടങ്ങി ധാരാളം പേര് അദ്ദേഹത്തിന് ആശംസകൾ

മുഖ്യമന്ത്രി സ്വന്തം കഴിവുകേട് മറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുന്നു: കെ സുരേന്ദ്രൻ

വിദേശത്ത് നിന്നും പ്രവാസികള്‍ കേരളത്തിലേക്ക് വരുമ്പോള്‍ കേരളത്തില്‍ എല്ലാം തയ്യാറാക്കി കഴിഞ്ഞു എന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞത്.

മുഖ്യമന്ത്രിയുടെ മുഖംമിനുക്കാന്‍ ഖജനാവില്‍ നിന്നും ചെലവഴിക്കുന്നത് കോടികള്‍; ആരോപണവുമായി മുല്ലപ്പള്ളി

യുഡിഎഫ് സർക്കാരിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലത്ത് സിഡിറ്റില്‍ നിന്നുള്ള മൂന്നു ജോലിക്കാര്‍ ചെയ്തിരുന്ന ജോലിയാണിത്.

വിദേശങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും മലയാളികള്‍ മാത്രം കുടുങ്ങിക്കിടക്കുന്നു; ചാര്‍ട്ടേഡ് വിമാനവും പ്രത്യേക ട്രെയിനും ഏര്‍പ്പാടാക്കണം; മുഖ്യമന്ത്രിക്ക് കത്തുമായി ഉമ്മന്‍ ചാണ്ടി

മറ്റുള്ള രാജ്യങ്ങള്‍ ചെയ്യുന്നതുപോലെ പ്രവാസികളെ കൊണ്ടുവരാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അടിയന്തരമായി സംസ്ഥാനം ആരംഭിക്കണം.

സംസ്ഥാനത്ത് അസാധാരണ പ്രതിസന്ധി; മന്ത്രിമാർ, എംഎൽഎമാർ ഉൾപ്പെടെയുള്ളവരുടെ ശമ്പളം, അലവൻസ് എന്നിവ 30 ശതമാനം കുറയ്ക്കും: മുഖ്യമന്ത്രി

കേരളത്തിലുള്ള എല്ലാ തരിശുഭൂമികളിലും കൃഷി നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി കൃഷിവകുപ്പ് തയ്യാറാക്കിയ പദ്ധതി അടുത്ത മാസം മുതൽ സംസ്ഥാന വ്യാപകമായി

Page 32 of 35 1 24 25 26 27 28 29 30 31 32 33 34 35