സംസ്ഥാനത്തിന്റെ കോ​വി​ഡ് പ്ര​തി​രോ​ധം ത​ക​ർ​ക്കാന്‍ കു​ത്തി​ത്തി​രു​പ്പു​ക​ളും കൊ​ണ്ടു​വ​ര​രു​ത്; പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ഏര്‍പ്പെടുന്നവരില്‍ ത​ങ്ങ​ൾ​ക്ക് സ്വാ​ധീ​ന​മു​ള്ള ആ​ളു​ക​ളെ അ​ട​ർ​ത്തി​മാ​റ്റാ​ൻ പ്ര​തി​പ​ക്ഷം ശ്രമം നടത്തുകയാണ്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍; കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തെ കോവിഡ് ബ്രിഗേഡില്‍ ഉള്‍പ്പെടുന്ന എല്ലാ കരാര്‍ ജീവനക്കാര്‍ക്കും പ്രത്യേക ആരോഗ്യ പരിരക്ഷ നല്‍കുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കം വഴി രോഗം ബാധിച്ചത് 133 പേര്‍ക്ക്

കേരളത്തിൽ ഇന്ന് 339 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 149 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ.

ഇടതു മുന്നണി സര്‍ക്കാരിന് ഒരു സംസ്‌കാരമുണ്ട്, അത് യുഡിഎഫിന്റേതല്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

ത് വിധത്തിലുള്ള അന്വേഷണത്തെയും സംസ്ഥാനസര്‍ക്കാര്‍ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓണത്തിന് മുമ്പുള്ള ഒരു ടേം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി പഠിക്കേണ്ടിവരും: മുഖ്യമന്ത്രി

നമ്മുടെ സഹോദരങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ഇങ്ങോട്ട് വരുന്നുണ്ട്. അവര്‍ വരേണ്ടതില്ല എന്ന നിലപാട് നമുക്ക്

വന്ദേ ഭാരത്‌: സൗദിയില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി

സൗദിയില്‍ ആകെ മൂന്നു അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ടെങ്കിലും ഇന്ത്യയ്ക്കായി വന്ദേഭാരത് മിഷനില്‍ അനുവദിക്കപ്പെട്ട വിമാനങ്ങള്‍ വളരെ കുറവാണ്.

പൊന്നാനി താലൂക്കില്‍ ജൂലൈ ആറ് വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

എടപ്പാള്‍, പൊന്നാനി പ്രദേശങ്ങളില്‍ ധാരാളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ വ്യാപകമായി ടെസ്റ്റുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് സ്വാമ്രാജിത്വത്തിനെതിരെ പടപൊരുതിയ നായകന്‍: മുഖ്യമന്ത്രി

ഈ മലബാര്‍ വിപ്ലവ നേതാവിന്റെ സിനിമയിൽ വാദപ്രതിവാദങ്ങള്‍ നടക്കവേ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

എല്ലാവർക്കും ഇൻ്റർനെറ്റ് സാധ്യമാക്കാൻ കെ- ഫോണ്‍; പദ്ധതിക്ക് ഡിസംബറിൽ തുടക്കം കുറിക്കും: മുഖ്യമന്ത്രി

സാങ്കേതിക മേഖലയിലെ പഠനത്തിന് ഡിജിറ്റല്‍ സര്‍വ്വകലാശാല ആരംഭിക്കാനുള്ള തീരുമാനവും ഈ മേഖലയിലെ പ്രധാന ചുവടുവെപ്പാണ് എന്ന് മുഖ്യമന്ത്രി

Page 31 of 35 1 23 24 25 26 27 28 29 30 31 32 33 34 35