ഡേറ്റ ചോര്‍ച്ച; ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അസാമാന്യ തൊലിക്കട്ടിയെന്ന് മുഖ്യമന്ത്രി

ഡേറ്റ ചോര്‍ച്ച സംഭവിച്ച ആരോപണങ്ങളില്‍ സര്‍ക്കാരിന്റെ നിലപാട് ഹൈക്കോടതി അംഗീകരിച്ചതാണ്, അതാണ് വസ്തുതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിവാദങ്ങളുടെ പേരില്‍ ശരിയായ ഒരു നടപടിയും പിന്‍വലിക്കില്ല: മുഖ്യമന്ത്രി

ഞാന്‍ മുന്‍പേതന്നെ പ്രഖ്യാപിച്ച ഒരു കാര്യമുണ്ട്. ശരിയല്ലാത്ത ഒരു വിവാദത്തിന്റെയും കാരണത്താല്‍ ശരിയായ ഒരു നടപടിയും പിന്‍വലിക്കില്ല എന്ന്.

കേരളത്തിൽ ഇന്ന് 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 7 പേർക്ക് രോഗം ഭേദമായി

കൊവിഡ് ബാധയാല്‍ അതീവ ​ഗുരുതരവാസ്ഥയിലായിരുന്ന 84-കാരനായ കൂത്തുപറമ്പ് സ്വദേശി മൂരിയാട് അബൂബക്കർ രോ​ഗമുക്തി നേടി.

സുരേന്ദ്രന് തെറ്റിയിട്ടില്ല, പിന്തുണച്ചത് കേരളത്തിലെ അമിത് ഷായെ, മുഖ്യമന്ത്രിയെ വിമർശിച്ച് ഷാഫി പറമ്പിൽ

സുരേന്ദ്രന് തെറ്റിയിട്ടില്ലെന്നും പിണറായി കേരളത്തിലെ അമിത് ഷായാണെന്നും ഷാഫി പറഞ്ഞു. കെ എം ഷാജിയെ വേട്ടയാടാൻ അനുവദിക്കില്ലെന്നും ഷാഫി പറമ്പിൽ

മുഖ്യമന്ത്രി വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണാന്‍ തയ്യാറാവണം: ഉമ്മൻചാണ്ടി

കെ എം ഷാജി എം എല്‍ എയ്‌ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രതികരണം നിര്‍ഭാഗ്യകരമായിപ്പോയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

‘അവര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയായിരിക്കാം’; കർണാടക അതിർത്തി പ്രശ്നത്തിൽ കേന്ദ്രമന്ത്രിമാർ തിരികെ വിളിച്ചില്ലെന്ന് മുഖ്യമന്ത്രി

ഞാൻ ഒരു ശുഭാപ്തി വിശ്വാസക്കാരനാണ്. അവര്‍ തിരികെ വിളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി

‘യുദ്ധ മുഖത്തുനിന്ന് പോരാടുന്ന ഉത്തരമലബാറുകാരൻ, കേരളം മറ്റൊരു വല്ല്യേട്ടന്റെ തണലിൽ’ ; മുഖ്യമന്ത്രിയെ പ്രശംസിച്ച് ഷാജി കൈലാസ്

കൊവിഡ് 19 നെ പ്രതിരോധിക്കാൻ കേരളസർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. സിനിമാമേഖലയിൽ തന്നെ നിരവധിപ്പേരാണ് സർക്കാരിനേയും

പായിപ്പാട് സംഭവം; ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരും: മുഖ്യമന്ത്രി

അതിഥി തൊഴിലാളികളോട് എല്ലാ ഘട്ടത്തിലും ഏറ്റവും കരുതലോടെയുള്ള നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളം.

‘നാടിന് ചേരാത്ത ഒരു ദൃശ്യം ഇന്ന് കാണാനിടയായി’ കൂട്ടം കൂട്ടിയവരെ ഏത്തമിടീച്ച എസ്പി യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി

തന്റെ പത്രസമ്മേളനത്തില്‍ ‘നാടിന് ചേരാത്ത ഒരു ദൃശ്യം ഇന്ന് കാണാനിടയായി' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

Page 33 of 35 1 25 26 27 28 29 30 31 32 33 34 35