സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 3347; രോഗികളുടെ എണ്ണത്തില്‍ ഒരാഴ്ച്ചക്കിടെ ഉണ്ടായത് റെക്കോര്‍ഡ് വര്‍ദ്ധനവ്‌

അതേസമയം 3347 പേര്‍ രോഗമുക്തി നേടി. അവസാന ഒരാഴ്ച്ചക്കിടെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി

താമരശേരി ചുരം റോഡിന് ബദലായി തുരങ്കപാത; കിഫ്ബിയിൽനിന്ന് 688 കോടിയുടെ പ്രാഥമിക ഭരണാനുമതി

പദ്ധതി നടപ്പാക്കാന്‍ തുരങ്ക നിർമാണത്തിൽ വൈദഗ്ധ്യമുള്ള കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രത്യേക ഉദ്ദേശ്യ കമ്പനിയായി നിയമിച്ചതായി മുഖ്യമന്ത്രി

ജലീലിനെതിരെ നടക്കുന്നത് ബോധപൂര്‍വം അപവാദം പ്രചരിപ്പിക്കാനുള്ള ശ്രമം; എന്തിന് രാജിവെക്കണമെന്ന് മുഖ്യമന്ത്രി

എന്ത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് ജലീലിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ജലീല്‍ എന്തിന് രാജിവെക്കണമെന്നും മുഖ്യമന്ത്രി

കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 1944; റിപ്പോര്‍ട്ട് ചെയ്തത് 15 മരണങ്ങള്‍

2640 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 287 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കേരളത്തിലെ ആദ്യ ഓപ്പൺ സർവകലാശാല ശ്രീനാരായണ ഗുരുവിന്‍റെ പേരിൽ ആരംഭിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തെ നാല് സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ സൗകര്യങ്ങൾ സംയോജിപ്പിച്ചാണ് ഈ ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിക്കുക.

Page 29 of 35 1 21 22 23 24 25 26 27 28 29 30 31 32 33 34 35