സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള പരസ്പര ബഹുമാനം കുറയുന്നു: ചീഫ് ജസ്റ്റിസ് എൻ വി രമണ

രാഷ്ട്രീയ എതിർപ്പ് ശത്രുതയിലേക്ക് വിവർത്തനം ചെയ്യുകയാണെന്നും ഇത് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമല്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

പാർലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് പ്രതിഷേധ പ്രകടനങ്ങൾക്ക് വിലക്ക്; കേന്ദ്രത്തിന്റേത് സ്വേച്ഛാധിപത്യപരമായ നടപടി: സിപിഎം

എല്ലാ സുപ്രധാന കാര്യങ്ങളിലും തങ്ങളുടെ കാഴ്ചപ്പാട് പ്രകടിപ്പിക്കുന്നതിനായി എംപിമാർ പ്രതിഷേധങ്ങൾ നടത്താറുണ്ട് എന്ന് സിപിഎം പിബി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു

മിസ്റ്റർ ഹിറ്റ്ലർ ഇത് ജർമനിയല്ല, രാജവാഴ്ചയല്ല, ജനാധിപത്യമാണ്; അൺപാർലമെന്ററി വാക്കുകളുടെ പട്ടികക്കെതിരെ കമൽ ഹാസൻ

രാജ്യത്തെ ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിമർശിക്കാനുള്ള അവകാശം തടയുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമെന്നും കമൽ

‘സത്യം’ എന്ന വാക്കും അണ്‍ പാര്‍ലമെന്ററിയാണോ; കേന്ദ്രസർക്കാരിനെതിരെ മഹുവ മൊയ്ത്ര

കേന്ദ്രസർക്കാരിന്റെ കാപട്യം വിളിച്ചോതുന്ന നിരോധിക്കപ്പെട്ട വാക്കുകളുടെ ലിസ്റ്റിൽ സംഘി എന്ന വാക്ക് ഇല്ലെന്നും മഹുവ ചൂണ്ടിക്കാട്ടി.

ഷിന്‍സോ ആബെയുടെ കൊലപാതകി പെന്‍ഷന്‍ ലഭിക്കാത്ത നാവികസേനാ ഉദ്യോഗസ്ഥൻ; അഗ്നിപഥില്‍ കേന്ദ്രസർക്കാരിനെതിരെ തൃണമൂൽ

മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം യമഗാമിക്ക് ജോലി നഷ്ടപ്പെട്ടതായി അവിടെ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെന്‍ഷനൊന്നും ലഭിക്കാത്ത അദ്ദേഹം

അഗ്നിപഥ് പദ്ധതിക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് മനീഷ് തിവാരി; നിലപാട് വ്യക്തിപരമെന്ന് കോൺഗ്രസ്

നേരത്തെ അഗ്നിപഥ് പദ്ധതിയെ അനുകൂലിച്ച് പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെ മനീഷ് തിവാരി ലേഖനവും എഴുതിയിരുന്നു

ജനാധിപത്യം എന്ന് പറഞ്ഞാൽ സത്യത്തിന്റെയും അഹിംസയുടെയും വഴിയിലൂടെ നടന്ന് ഈ സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ്: പ്രിയങ്കാ ഗാന്ധി

അഗ്നിപഥിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങള്‍ അക്രമത്തിലേക്ക് നീങ്ങരുതെന്നും പൊതുമുതല്‍ നശിപ്പിക്കരുതെന്നും പ്രിയങ്ക ഗാന്ധി

സിൽവർ ലൈൻ: കേന്ദ്രസർക്കാരിനോട് വീണ്ടും അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

പദ്ധതിയുടെ ഡിപിആര്‍ സമര്‍പ്പിച്ചിട്ട് രണ്ടു വര്‍ഷം പിന്നിടുകയാണെന്നും ഈ സാഹചര്യത്തില്‍ അനുമതി വേഗത്തിലാക്കണമെന്നുമാണ് കത്തില്‍ കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.

പൊതുമേഖലാ സ്ഥാപനമായ പവന്‍ ഹാന്‍സ് ലിമിറ്റഡിനെ സ്വകാര്യ വത്കരിക്കാൻ കേന്ദ്രസർക്കാർ

ലേലം വിജയിക്കുന്ന സ്വകാര്യ കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന അതേ വിലയ്ക്ക് തങ്ങളുടെ ഓഹരികളും വില്‍ക്കുമെന്നാണ് ഒഎന്‍ജിസിയും നേരത്തെ പ്രഖ്യാപിച്ചിച്ചിരുന്നു.

രാജ്യസുരക്ഷ; ചൈനീസ് ആപ്പുകള്‍ക്ക് വീണ്ടും നിരോധനവുമായി കേന്ദ്രസർക്കാർ

രണ്ടു വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ നിരോധിച്ച ആപ്പുകളുടെ പുതിയ പതിപ്പുകളാണ് ഇപ്പോള്‍ നിരോധിക്കപ്പെട്ടവയിൽ അധികവും.

Page 2 of 4 1 2 3 4