രാജ്യ വിരുദ്ധ പ്രചാരണങ്ങളും വ്യാജ വാര്‍ത്തകളും; 20 യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ

ഇവർ ഇന്റര്‍നെറ്റില്‍ രാജ്യ വിരുദ്ധ പ്രചാരണങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചതിനാണ് ഇത്തരത്തിലൊരു നീക്കമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

ആധാറും തിരിച്ചറിയൽകാർഡും ബന്ധിപ്പിക്കാൻ പുതിയ നടപടി; തെരഞ്ഞെടുപ്പ് പരിഷ്കരണ ഭേദഗതിക്ക് കേന്ദ്രസർക്കാർ

ഇപ്പോഴത്തെ സാഹചര്യത്തിൽ പാർലമെന്റിൽ ഇത് പാസാക്കിയാലും അടുത്ത വർഷം നടപ്പിലാകുമോ എന്നുറപ്പില്ല.

ജൈവ ഇന്ധനമായ എഥനോളിന്റെ വില ഇനി എണ്ണക്കമ്പനികള്‍ നിര്‍ണയിക്കും; അധികാരം കേന്ദ്രസര്‍ക്കാര്‍ കമ്പനികള്‍ക്ക് നൽകി

എഥനോളിന്റെ വില വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ശബ്ദ പരിശോധന കേന്ദ്ര സർക്കാറിന് കീഴിലുള്ള ലാബിൽ നടത്തണമെന്ന് കെ സുരേന്ദ്രൻ; ആവശ്യം കോടതി തള്ളി

ഇതോടുകൂടി ശബ്ദ സാമ്പിൾ പരിശോധന സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ തന്നെ നടത്തുമെന്ന് അന്വേഷണ സംഘം അറിയിക്കുകയും ചെയ്തു.

അഫ്ഗാന്‍ നയം ചർച്ച ചെയ്യും; കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വിദേശകാര്യമന്ത്രാലയം പാര്‍ലമെന്‍റിലെ കക്ഷി നേതാക്കളുടെ യോഗം വിളിച്ചതെന്ന് വിദേശകാര്യമന്ത്രി

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ രാജ്യത്ത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

ചെറുകിട വ്യവസായികളെയോ നിർമ്മാതാക്കളെയോ ബാധിക്കാത്ത തരത്തിലാണ് ചട്ടങ്ങളെന്നാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം പറയുന്നത്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ആസ്ഥാനത്ത് പക്ഷി കാഷ്ഠ പ്രശ്നം; പരിഹാരം കാണുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം

സമാനമായ പ്രശ്നം പരിഹരിച്ച് മുന്‍കാല പരിചയുള്ള കമ്പനികള്‍, ആളുകള്‍, സംഘടനകള്‍ എന്നിവര്‍ക്ക് ഇതിന് മന്ത്രാലയത്തില്‍ പരിഹാരം നിര്‍ദേശിക്കാം.

Page 3 of 4 1 2 3 4