ലോക്ഡൗൺ സമയം സർക്കാർ സൗജന്യ കി‌റ്റുകൾ വിതരണം ചെയ്യും: മുഖ്യമന്ത്രി

ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിലേ പ്രവർത്തിക്കാവൂ എന്നും ലോക്ഡൗൺ കാലത്ത് വീടുകളിൽ പണപ്പിരിവ് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി

കൊവിഡ് വ്യാപനം: റിക്കവറി നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി: മുഖ്യമന്ത്രി

കൊവിഡിനെതിരെയുള്ള രണ്ടാമത്തെ വാക്‌സിന്‍ മൂന്ന് മാസം കഴിഞ്ഞെടുക്കുന്നതാണ് ഏറ്റവും ഗുണകരമെന്നും മുഖ്യമന്ത്രി

ദുഃഖ വെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ ട്രഷറികള്‍ തുറന്നുപ്രവര്‍ത്തിക്കും

സംസ്ഥാനത്ത് പൊതുഅവധി ദിവസങ്ങളാണെങ്കിലും ദുഃഖ വെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ ട്രഷറികള്‍ തുറന്നുപ്രവര്‍ത്തിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പെന്‍ഷനും ശമ്പളവും

6 ദിവസം ബാങ്ക് അവധി, ട്രഷറിയ്ക്ക് അവധിയില്ല

ബാങ്കുകള്‍ക്ക് തുടര്‍ച്ചയായി അവധി ദിവസങ്ങള്‍. മാര്‍ച്ച് 27 ന് തുടങ്ങുന്ന രണ്ടാഴ്ചയില്‍ ആറുദിവസം ബാങ്കുണ്ടാകില്ല. ഇതില്‍ നാല് അവധിദിവസം ട്രഷറി

മൊറട്ടോറിയം കാലാവധി കഴിഞ്ഞു, പലിശ മുതലിനോടു ചേർത്ത് ബാങ്കുകൾ

കോവിഡ്-19 പശ്ചാത്തലത്തിൽ ബാങ്കുകൾ നൽകിയിരുന്ന മൊറട്ടോറിയം കാലാവധി അവസാനിച്ചു. ഇനി വായ്പാ തിരിച്ചടവ് തുടരേണ്ട കാലമാണ്. മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവർക്ക് ഇക്കാലയളവിലെ

സംശയം ഉടമയ്ക്കു നേരേ: കാലിയായ ജൂവലറിയിലെ മോഷണക്കേസ് വഴിത്തിരിവിൽ

ബാങ്കിൽനിന്നും ജൂവലറി ഉടമ ആറുകിലോ സ്വർണം സ്റ്റോക്കുണ്ടെന്നു കാണിച്ച് വൻതുക വായ്പയെടുത്തിരുന്നു. ഈ വായ്പയ്ക്ക് ബാങ്ക് ഇൻഷുറൻസ് പരിരക്ഷ

സ്വപ്ന വിവാഹത്തിന് ധരിച്ചത് 625 പവൻ സ്വർണ്ണാഭവണങ്ങൾ: വിവാഹചിത്രം കോടതിയിൽ ഹാജരാക്കി

തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറിൽ 1 കിലോഗ്രാം സ്വർണാഭരണങ്ങൾ കണ്ടെത്തിയതിൽ അസ്വാഭാവികതയില്ലെന്നു വാദിക്കാനാണു ചിത്രം ഹാജരാക്കിയിരിക്കുന്നത്...

പ്രവാസികൾ സ്വദേശത്തേക്കയച്ച പണത്തിൽ വൻ വർദ്ധന: കണക്കുകൾ പുറത്തുവിട്ട് സൗദി അറേബ്യ

നാ​ലു മാ​സ​ത്തി​നി​ടെ വി​ദേ​ശി​ക​ള​യ​ച്ച പ​ണ​ത്തി​ൽ 2.3 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്...

Page 1 of 41 2 3 4