ഭൂരിപക്ഷം ബ്രാഞ്ചുകളും അടച്ചിടാനുള്ള നീക്കവുമായി റിസർവ് ബാങ്കും പ്രധാന ബാങ്കുകളും

പക്ഷെ ഇപ്പോൾ രാജ്യത്തെ പ്രധാന നഗരങ്ങളിൽ അഞ്ച് കിലോമീറ്ററിനുള്ളിൽ ഒരു ബ്രാഞ്ച് മാത്രം തുറക്കാനും മറ്റുള്ളവ അടക്കാനുമാണ് നീക്കം നടക്കുന്നത്.

വിവിധ മോഡലുകളിൽ പുതിയ സൈക്കിളുകളുമായി റോഡിലൂടെ കുട്ടികൾ; ആകാംക്ഷ അന്വേഷണമായപ്പോൾ കുടുങ്ങിയത് മോഷ്ടാവ്

മോഷണത്തിന് പിന്നിൽ ഉണ്ടായിരുന്നത് വെങ്കോട്ട മുണ്ടുകുഴി സ്വദേശിയായ പുതുപ്പറമ്പില്‍ രാഹുല്‍ എന്ന പത്തൊമ്പതുകാരനും.

ബാങ്കുകൾ നിശ്ചലമാകും; ഒക്ടോബര്‍ 22-ന് ബാങ്ക് ജീവനക്കാർ ദേശവ്യാപകമായി പണിമുടക്കുന്നു

ഒക്ടോബര്‍ 22-ന് നടക്കുന്ന പണിമുടക്കിൽ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.

ബാങ്കോ, ട്രഷറിയോ; ഏത് മാര്‍ഗത്തില്‍ വേണമെന്ന് അറിയിച്ചില്ലെങ്കിൽ സര്‍ക്കാര്‍ ജീവനക്കാരുടെ ഇനിമുതലുളള ശമ്പളം ബാങ്കിലേക്ക് പോകില്ല

എന്നാൽ ഇനിമുതല്‍ രേഖാ മൂലം അറിയിപ്പ് നല്‍കാതെ ശമ്പളം ബാങ്കിലേക്ക് മാറ്റി നല്‍കില്ല.

ബാങ്കുകൾ വായ്പ്പ തിരിച്ചുപിടിക്കാൻ അധോലോക സംഘങ്ങളെ ഏൽപ്പിക്കുന്നുവെന്ന് മുഖ്യമന്തി

ബാങ്കുകൾ വായ്പ്പകൾ തിരിച്ചുപിടിക്കാൻ അധോലോകസംഘങ്ങളെ ഏർപ്പാടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ

ബാങ്ക് ഇടപാടുകാരുടെ സമയം നല്ല ബസ്റ്റ് സമയം; എടിഎമ്മിന് പിന്നാലെ കാഷ് ഡെപ്പോസിറ്റ് മെഷീനുകളുടെ ഉപയോഗത്തിനും ഫീസ് ഈടാക്കുന്നു

ഏതുസമയത്തും പണം നിക്ഷേപിക്കാമെന്ന സൗകര്യമായിരുന്നു സി ഡി എമ്മുകളിലൂടെ ലഭിച്ചിരുന്നത്. ഇത് ഉപയോക്താക്കള്‍ക്ക് വളരെ ഗുണകരവുമായിരുന്നു....

Page 2 of 4 1 2 3 4