നിലപാടു വ്യക്തമാക്കാന്‍ കേജരിവാള്‍ നരേന്ദ്ര മോദിക്കു കത്തയച്ചു

പ്രകൃതിവാതകത്തിന്റെ വില മുകേഷ് അബാനിക്കുവേണ്ടി കൂട്ടിയതില്‍ നിലപാടു വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്ക് അരവിന്ദ് കേജരിവാള്‍ കത്തയച്ചു.

മുതലാളിത്തത്തോട് എതിര്‍പ്പില്ല; എതിര്‍പ്പ് ചങ്ങാത്ത മുതലാളിത്തത്തോടെന്ന് കെജരിവാള്‍

മുതലാളിത്തത്തോടല്ല, ചങ്ങാത്ത മുതലാളിത്തത്തോടാണ് ആം ആദ്മി പാര്‍ട്ടിക്ക് എതിര്‍പ്പെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി കെജരിവാള്‍. സര്‍ക്കാരല്ല ബിസിനസ് നടത്തേണ്ടതെന്നും അത്

രാഷ്ട്രപതി ഭരണത്തിനെതിരേ ആംആദ്മി

കേന്ദ്ര സര്‍ക്കാര്‍ തീരുമാനപ്രകാരം ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെതിരെ ആംആദ്മി നിയമയുദ്ധത്തിനൊരുങ്ങുന്നു. നിയമസഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു

കേജരിവാള്‍ വിദേശസഹായത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയില്ലെന്നു ഷിന്‍ഡെ

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിനോട് വിദേശസഹായത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും മൗനംതുടരുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍

ലോക്പാല്‍ ഇന്ന് ഡല്‍ഹി നിയമസഭയില്‍; പാസായില്ലെങ്കില്‍ രാജിയെന്ന് കെജരിവാള്‍

ഡല്‍ഹിയില്‍ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം ജന്‍ ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഇന്ന് ബില്‍ വീണ്ടും സഭയിലെത്തും. ബില്‍

മുകേഷ് അംബാനിയെ പ്രതിയാക്കി കേസെടുക്കുമെന്ന് കെജരിവാള്‍

ഡല്‍ഹിയില്‍ പ്രകൃതിവാതകത്തിന്റെ വില കൂട്ടാന്‍ കേന്ദ്ര മന്ത്രി വീരപ്പമൊയിലിയുമായി ഗൂഢാലോചന നടത്തിയതിനു രാജ്യത്തെ പ്രമുഖ വ്യവസായി മുകേഷ് അംബാനിയെ പ്രതിയാക്കി

രാഹുലുള്‍പ്പെട്ട അഴിമതിക്കാരുടെ പട്ടികയുമായി കെജരിവാള്‍

രാഹുല്‍ ഗാന്ധി മുതലായ പ്രമുഖരുടെ പേരുകളുള്‍പ്പെട്ട അഴിമതിക്കാരായ നേതാക്കളുടെ പട്ടിക തയാറാക്കി അവതരിപ്പിച്ചുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്ത്.

കേജ്‌രിവാള്‍ ഡല്‍ഹിയില്‍ പതാകയുയര്‍ത്തി; സല്യൂട്ട് ചെയ്യാന്‍ മറന്നു

റിപ്പബ്ലിക് ദിനാഘോഷചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ദേശീയ പതാകയെ സല്യൂട്ട് ചെയ്യാതിരുന്നത് വിവാദമാകുന്നു. ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നടന്ന

എ.എ.പി ധര്‍ണയ്‌ക്കെതിരേ പോലീസ് കേസെടുത്തു; കെജരിവാള്‍ ആശുപത്രിയില്‍

കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ വിസമ്മതിച്ച പോലീസുകാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആംആദ്മി പാര്‍ട്ടി നടത്തിയ ധര്‍ണയ്‌ക്കെതിരേ പോലീസ് കേസെടുത്തു. അതേസമയം ഡല്‍ഹി

സര്‍ക്കാര്‍ ജനതാ ദര്‍ബാര്‍ കേജരിവാള്‍ ഉപേക്ഷിച്ചു

ഡല്‍ഹിയിലെ അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍ ജനങ്ങളുടെ പരാതി നേരിട്ട് കേള്‍ക്കാന്‍ തുടങ്ങിയ ജനതാ ദര്‍ബാര്‍ ഉപേക്ഷിച്ചു. പകരം ആഴ്ചയില്‍ ഒരിക്കല്‍

Page 6 of 8 1 2 3 4 5 6 7 8