കേന്ദ്രമന്ത്രിസഭയിൽ പത്തു മന്ത്രിമാരുടെ ആധിപത്യവുമായി ഉത്തർപ്രദേശ്; രണ്ടാമത് മഹാരാഷ്ട്ര

ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, കര്‍ണാടക തുടങ്ങിയ ബിജെപിക്ക് വലിയ പിന്തുണയുള്ള സംസ്ഥാനങ്ങളില്‍ നിന്നും മുന്നു കേന്ദ്രമന്ത്രിമാർ വീതമുണ്ട്

‘നീയൊക്കെ തലപൊക്കിത്തുടങ്ങിയോ?’ ദളിത് ഓട്ടോ ഡ്രൈവറെ ജാതിപ്പേരു വിളിച്ചും മർദ്ദിച്ചും തിരുവല്ലം പൊലീസിന്റെ വിളയാട്ടം

കോവളം വെള്ളാർ സ്വദേശി ബിജു എന്നുവിളിക്കുന്ന രജീന്ദ്രന്(49) ആണ് പൊലീസിന്‍റെ മർദ്ദനത്തിൽ പരിക്കേറ്റത്

രാജിയിലുറച്ച് രാഹുൽ: പുതിയ ദേശീയ അദ്ധ്യക്ഷനെ കണ്ടെത്താൻ നിർദേശം

ലോക്സഭാ തെരെഞ്ഞെടുപ്പിൽ പാർട്ടിയ്ക്ക് വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് രാഹുൽ ദേശീയ അദ്ധ്യക്ഷപദം രാജിവെയ്ക്കാൻ തീരുമാനിച്ചത്

കെവിൻ വധം: പിരിച്ചുവിടാൻ നോട്ടീസ് നൽകിയ എസ്ഐ ഷിബുവിനെ തിരിച്ചെടുത്തു; പരാതിയുമായി കെവിന്റെ കുടുംബം

ഗാന്ധിനഗർ എസ് ഐ ആയിരുന്ന എം എസ് ഷിബുവിനെ തിരിച്ചെടുക്കാൻ ഐ ജി ഇന്നലെയാണ് ഉത്തരവിറക്കിയത്

രാജസ്ഥാൻ കോൺഗ്രസിൽ തർക്കം രൂക്ഷം: കൃഷിമന്ത്രി രാജിവെച്ചു

യുപിഎ സർക്കാരിൽ കേന്ദ്ര മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ലാൽ ചന്ദ് കട്ടാരിയ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അടുത്ത യാളായിട്ടാണ് അറിയപ്പെടുന്നത്

Page 36 of 43 1 28 29 30 31 32 33 34 35 36 37 38 39 40 41 42 43