രാഹുൽ ഗാന്ധി എന്തുകൊണ്ട് ഒരു മുസ്ലീമിനെ കോൺഗ്രസ് അദ്ധ്യക്ഷനാക്കിയില്ല? നരേന്ദ്ര മോദി
മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയ്ക്കും അരക്ഷിതാവസ്ഥയ്ക്കും കാരണക്കാർ വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ചവരാണെന്നും മോദി പറഞ്ഞു
മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയ്ക്കും അരക്ഷിതാവസ്ഥയ്ക്കും കാരണക്കാർ വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ചവരാണെന്നും മോദി പറഞ്ഞു
ഗൾഫിലുള്ള ചിലരുടെ പേരിൽ കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിനെതിരായ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്
വരാൻ പോകുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ ആർക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ
അഞ്ച് ഇന്ത്യൻ നാവികരെ നൈജീരിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയതായി സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. നാവികരെ ഉടൻ മോചിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന്
പദവിയിൽ നിന്ന് അയോഗ്യയാക്കണമെന്ന് കാണിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നൽകിയ ശുപാർശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി
ഈ മാസം 13-ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്
ബുധനാഴ്ചയാണ് ചീഫ് ജസ്റ്റിസ് സമിതിയ്ക്ക് മുന്നിൽ ഹാജരായത്
ദേശീയപാത വികസനം അട്ടിമറിച്ചത് ശ്രീധരന്‍പിള്ളയുടെ ഇടപെടലിനെ തുടര്‍ന്നാണെന്നായിരുന്നു രേഖകള്‍ പുറത്തുവിട്ട് തോമസ് ഐസക് ആരോപിച്ചത്