സുബ്രഹ്മണ്യ ഭാരതിയെ കാവിയാക്കി: തമിഴ്നാട്ടിൽ വൻ പ്രതിഷേധം

കാവി തലപ്പാവ് ധരിച്ച ഭാരതിയെ ആരെങ്കിലും കണ്ടിട്ടുണ്ടോയെന്ന് ഡിഎംകെ എംഎൽഎയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ തങ്കം തെന്നരസു ചോദിച്ചു

നിപ ബാധിച്ച വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതി: സംസ്ഥാനത്ത് 311 പേർ നിരീക്ഷണത്തിൽ

നിലവിൽ ജീവനക്കാർക്കോ മറ്റ് രോഗികൾക്കോ രോഗബാധ ഉണ്ടാകാനുള്ള യാതൊരു സാഹചര്യവുമില്ലെന്നും മെഡിക്കൽ ബുള്ളറ്റിൻ വിശദമാക്കുന്നു

രാജ്യത്ത് പെട്രോൾ ബൈക്കുകളും സ്കൂട്ടറുകളും നിരോധിക്കാൻ കേന്ദ്രസർക്കാർ: 2025 മുതൽ എല്ലാ ഇരുചക്ര-മുച്ചക്ര വാഹനങ്ങളും ഇലക്ട്രിക് ആക്കും

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര-മുച്ചക്ര വാഹനക്കമ്പോളമാണ് ഇന്ത്യ

പാലാരിവട്ടം മേൽപ്പാലം അഴിമതി: അഞ്ചുപേർക്കെതിരെ വിജിലൻസ് കേസെടുത്തു

രൂപരേഖയിലെ പിഴവ് കിറ്റ്കോയും ആർബിഡിസികെയും കണ്ടെത്തിയില്ലെന്നതു വലിയ വീഴ്ചയാണെന്ന് മന്ത്രി ജി. സുധാകരൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു

നിപ ഇനിയും സ്ഥിരീകരിച്ചിട്ടില്ല: 86 പേർ നിരീക്ഷണത്തിൽ;പൂനെയിൽ നിന്ന് ഫലം രാത്രി 7.30-ഓടെ;

നിപ ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്ഥിരീകരണം വൈകിട്ട് ഏഴരയോടെ ലഭിച്ചേക്കും

അരുണാചൽ പ്രദേശ്: 13 പേരുമായി പോയ വ്യോമസേനയുടെ വിമാനം ചൈനീസ് അതിർത്തിയിൽ കാണാതായി

ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 12:25-ന് പറന്നുയർന്ന വിമാനത്തിൽ എട്ട് ഫ്ലൈറ്റ് ജീവനക്കാരും 5 യാത്രക്കാരും ഉണ്ടായിരുന്നു

മോദി സ്തുതി: എപി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ് പുറത്താക്കി

വിശദീകരണം ചോദിച്ചപ്പോൾ അതിന് തന്റെ നിലപാടില്‍ ഉറച്ചു നിന്നു കൊണ്ട് പരിഹാസപൂര്‍വമായ മറുപടി നല്‍കുകയാണ് അബ്ദുള്ളക്കുട്ടി ചെയ്തതെന്നും പത്രക്കുറിപ്പിൽ പറയുന്നു

മോദി സർക്കാരിൽ വീണ്ടും വ്യാജ ഡിഗ്രി: മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിന്റെ ഡോക്ട്രേറ്റ് വ്യാജം

സാഹിത്യത്തിലെ സംഭാവനകൾ പരിഗണിച്ച് 1990ൽ കൊളംബോ ഓപ്പൺ സർവകലാശാല ഡി ലിറ്റ് ബിരുദം നൽകിയെന്നാണ് രമേഷ് പൊഖ്രിയാലിന്‍റെ ബയോ ഡാറ്റയിൽ

Page 35 of 43 1 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43