ഓസ്‌ട്രേലിയൻ ഓപ്പൺ: സിംഗിൾസ് കിരീടം നദാലിന്; സ്വന്തമാക്കിയത് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന നേട്ടം

ഇന്ന് നടന്ന ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ തോൽപ്പിച്ചാണ് റാഫേല്‍ തന്റെ നദാൽ ചരിത്ര നേട്ടം കൈവരിച്ചത്.

വിരമിക്കൽ പ്രഖ്യാപനം കുറച്ച് നേരത്തെ ആയിപ്പോയി; ഇപ്പോള്‍ അതില്‍ ഖേദമുണ്ട്: സാനിയ മിർസ

ഈ സീസണ്‍ അവസാനിക്കുമ്പോള്‍ എന്തു സംഭവിക്കും എന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും സാനിയ ഇപ്പോൾ പറയുന്നു.

സ്മൃതി മന്ദാനയ്ക്ക് ഐസിസി വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

2021-ല്‍ ക്രിക്കറ്റിലെ വിവിധ ഫോര്‍മാറ്റുകളിലായി 22 മത്സരങ്ങള്‍ കളിച്ച മന്ദാന 38.86 എന്ന ശരാശരിയില്‍ 855 റണ്‍സാണ് അടിച്ചുകൂട്ടിയത്.

സയിദ് മോദി ബാഡ്‌മിന്‍റണ്‍; 2019ലെ ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷം സിന്ധുവിന് ആദ്യ കിരീടം

ഇന്ന് നടന്ന ഫൈനലില്‍ മാളവിക ബന്‍സോദിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ടോപ് സീഡായ സിന്ധു പരാജയപ്പെടുത്തുകയായിരുന്നു

ആഷസിലെ പരാജയശേഷം വെള്ളമടിപ്പാർട്ടി നടത്തി; ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

സംഭവ ദിവസം ഹൊബാർട്ടിലെ ഹോട്ടലിൽ നടത്തിയ പാർട്ടിക്കെതിരെ ഹോട്ടൽ അധികൃതർ പരാതിപ്പെടുകയും തുടർന്ന് പൊലീസെത്തുകയും ചെയ്തത് വിവാദമായിരുന്നു

തോൽവിയുടെ കാരണം ബാറ്റിംഗ് നിരയുടെ പരാജയം; ഒളിച്ചോടാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിരാട് കോലി

ഈ ഈ ടീമിന് ശക്തമായി തിരിച്ചു വരാനുള്ള കരുത്തുണ്ടെന്നും അത് ഉടനെ സംഭവിക്കുമെന്നും അദ്ദേഹം പറയുകയും ചെയ്തു

Page 13 of 441 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 441