സൗദിയില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നു പണം തട്ടുന്ന സംഘത്തെ പിടികൂടി

സൗദിയില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നു പണം തട്ടുന്ന സംഘത്തെ പിടികൂടിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ബാങ്ക് ജീവനക്കാരാണെന്നു പറഞ്ഞ് ആള്‍മാറാട്ടം

ലോകത്തെ സമ്ബന്ന രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനം ഖത്തറിന്

ദോഹ: അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് ഖത്തര്‍. ലോകത്തെ സമ്ബന്ന രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനം ഖത്തറിനാണ്. വരുന്ന വര്‍ഷങ്ങളിലും ഖത്തര്‍ കൂടുതല്‍

യുഎഈൽ കനത്ത മഴയും വെള്ളപ്പൊക്കവും; രക്ഷാ പ്രവർത്തനം തുടരുന്നു

അബുദാബി: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. യുഎഇയുടെ വടക്കന്‍ എമിറേറ്റുകളില്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ട 870

കനത്ത മഴയില്‍ മുങ്ങി യു.എ.ഇയിലെ വിവിധ പ്രദേശങ്ങള്‍

കനത്ത മഴയില്‍ മുങ്ങി യു.എ.ഇയിലെ വിവിധ പ്രദേശങ്ങള്‍. ഫുജൈറയിലും റാസല്‍ഖൈമയിലും റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. സുരക്ഷ മുന്‍നിര്‍ത്തി

ഇസ്ലാമിക മൂല്യങ്ങൾക്ക് നിരക്കാത്ത ദൃശ്യങ്ങൾ; സൗദിയിൽ യൂട്യൂബ് പരസ്യങ്ങൾ നീക്കം ചെയ്തു

ലംഘന ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് തുടരുകയാണെങ്കിൽ, ഓഡിയോ-വിഷ്വൽ ആശയവിനിമയത്തിനും മാധ്യമ നിയന്ത്രണങ്ങൾക്കും അനുസൃതമായി ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കും

ഇന്റര്‍നെറ്റ് കണക്ഷന്‍ മറ്റാരുമായും പങ്കുവെക്കാൻ പാടില്ല; ലംഘിച്ചാൽ ഒമാനിൽ നിയമനടപടി

ഒരു കണക്ഷന്‍ നിരവധിപ്പേര്‍ പങ്കുവെച്ച് ഉപയോഗിക്കുന്നത് ആ പ്രദേശത്തെ മറ്റുള്ളവരുടെ ഇന്റര്‍നെറ്റ് സേവനത്തിന്റെ ഗുണനിലവാരത്തെയും വേഗതയെയും ബാധിക്കും.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വെച്ചാൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി യുഎഇ

നിയമലംഘകര്‍ക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്നും യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മാധ്യമങ്ങളിലൂടെ അറിയിച്ചു.

ബോ​ര്‍​ഡി​ങ്​ പാ​സി​ന്‍റെ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ക്ക​രു​ത്; നിര്ദേശവുമായി ദുബായ് പൊലീസ്

ബോ​ര്‍​ഡി​ങ്​ പാ​സി​ന്‍റെ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ക്ക​രു​തെ​ന്ന നിര്‍ദേശവുമായി ​ദു​ബൈ പൊ​ലീസ്.ഇ​തു​വ​ഴി നി​ങ്ങ​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന്​ പൊ​ലീ​സ്​

Page 1 of 2121 2 3 4 5 6 7 8 9 212