ലോകത്തെ സമ്ബന്ന രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനം ഖത്തറിന്

single-img
3 August 2022

ദോഹ: അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് ഖത്തര്‍. ലോകത്തെ സമ്ബന്ന രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനം ഖത്തറിനാണ്.

വരുന്ന വര്‍ഷങ്ങളിലും ഖത്തര്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം വരുന്നത് ഖത്തറിന്റെ വിനോദ സഞ്ചാര മേഖല പുഷ്ടിപ്പെടാന്‍ ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അറബ് ലോകത്ത് ഏറ്റവും സമ്ബന്നമായ രാജ്യം ഖത്തറാണ്. എന്തുകൊണ്ടാണ് ഖത്തര്‍ ഇത്രയും സമ്ബന്നരാകുന്നത് എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണുള്ളത്. യുഎഇ ഖത്തറിനേക്കാള്‍ പിന്നിലാണ്. ലോകത്തെ 10 സമ്ബന്ന രാജ്യങ്ങള്‍, 10 ദരിദ്ര രാജ്യങ്ങള്‍, സമ്ബത്തിന്റെ കാര്യത്തില്‍ ഗള്‍ഫിലെ രാജ്യങ്ങളുടെ പട്ടിക എന്നീ കാര്യങ്ങള്‍ വിശദീകരിക്കാം…