ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസ അനുവദിക്കില്ല; താത്കാലിക നിര്‍ത്തിവെക്കലുമായി ബഹ്റൈന്‍

ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് ലിസ്റ്റിൽ ഉൾപ്പെട്ടത്.

ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് ഗാര്‍ഹിക ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ധാരണ

കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് ഗാര്‍ഹിക ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തി. കുവൈത്തില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ

ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി യുഎഇ

യുഎഇ ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് ജൂലൈ ആറ് വരെ വീണ്ടും നീട്ടി. കഴിഞ്ഞ ഏപ്രില്‍ 24നാണ് യുഎഇ

തെ​രു​വി​ല്‍ അലഞ്ഞാല്‍ ഉ​ട​മ​ക്ക്​ പി​ഴ; വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കണമെന്ന നിയമവുമായി ഒമാന്‍

ഒ​ട്ട​ക​ങ്ങ​ള്‍, കു​തി​ര​ക​ള്‍, പ​ശു​ക്ക​ള്‍, ആ​ടു​ക​ള്‍ തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളെ​ല്ലാം ഉ​ത്ത​ര​വി​ന്റെ പ​രി​ധി​യി​ല്‍ വ​രും.

അറബ് രാജ്യങ്ങളില്‍ മൂന്നാമത്തെ സമ്പന്ന രാജ്യമായി കുവൈത്ത്

അറബ് രാജ്യങ്ങളില്‍ മൂന്നാമത്തെ സമ്പന്ന രാജ്യമായി കുവൈത്ത്. അമേരിക്കന്‍ മാഗസിനായ സിഇഒ വേള്‍ഡ് തയാറാക്കിയ പട്ടിക പ്രകാരം കുവൈത്തിന്റെ ജിഡിപിയില്‍

കോവിഡ്: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ പത്ത് ലക്ഷം റിയാല്‍ പിഴ; അറിയിപ്പുമായി സൗദി ആഭ്യന്തരമന്ത്രാലയം

വീണ്ടും ആവര്‍ത്തിച്ചാല്‍ ആദ്യം ചുമത്തുന്ന ശിക്ഷ ഇരട്ടിയാക്കുമെന്നും ആഭ്യന്തര മന്ത്രായം അറിയിപ്പില്‍ വ്യക്തമാക്കി.

വിഷന്‍ 2030; സൗദി അറേബ്യയിൽ രാമായണവും മഹാഭാരതവും പാഠ്യവിഷയമാകുന്നു

ഇതോടൊപ്പം യോഗ ആയുര്‍വ്വേദം തുടങ്ങിയ ആഗോള തലത്തില്‍ ശ്രദ്ധേയമായ ഭാരത സംസ്കൃതികളെ കുറിച്ചും പഠനവിധേയമാക്കുമെന്നു റിപ്പോര്‍ട്ട് ഉണ്ട്.

Page 5 of 212 1 2 3 4 5 6 7 8 9 10 11 12 13 212