സംസ്ഥാന സർക്കാരും കേരള ഗവർണറുമായുള്ള പോര് തുടരും

ഓ‍ർഡിനൻസുകളിൽ കണ്ണും പൂട്ടി ഒപ്പിടില്ലെന്ന് രാവിലെ തന്നെ ഗവർണർ പറഞ്ഞിരുന്നു. ഓർഡിനൻസിൽ ഒപ്പിട്ടശേഷം വീണ്ടും സഭാ സമ്മേളനം ചേർന്നപ്പോൾ പകരം

ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ സംസ്‌കാരം ഇന്ന് നടക്കും

കണ്ണൂര്‍: ഇന്നലെ അന്തരിച്ച ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 10 മുതല്‍

അനിശ്ചിതത്വത്തിന് ഒടുവില്‍ മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം ഇന്ന്

മുംബൈ : അനിശ്ചിതത്വത്തിന് ഒടുവില്‍ മഹാരാഷ്ട്രയിലെ മന്ത്രിസഭാ(cabinet) വികസനം ഇന്ന്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭാ വികസനം.

മഹാരാഷ്ട്ര നിയമ സഭയിലെ അയോഗ്യതാ തര്‍ക്കത്തില്‍ സുപ്രിംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്

മഹാരാഷ്ട്ര നിയമ സഭയിലെ അയോഗ്യതാ തര്‍ക്കത്തില്‍ സുപ്രിംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്. യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ്

വീ​ണ ജോ​ര്‍​ജി​നെ​തി​രെ സി​പി​ഐ

മു​ൻ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ കാ​ല​ത്തെ ന​ല്ല പേ​രും പ്ര​വ‍​ര്‍​ത്ത​ന​ങ്ങ​ളി​ലെ മി​ക​വും ര​ണ്ടാം ഇ​ട​ത് സ‍​ര്‍​ക്കാ​രി​ൽ വീ​ണ ജോ​ർ​ജ് ഇ​ല്ലാ​താ​ക്കി

ചുരം കയറുന്നതിനിടെ മരം കടപുഴകി വീണു; മന്ത്രിയുടെ കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

താമരശ്ശേരി: ചുരം കയറുന്നതിനിടെ കടപുഴകി വീണ മരത്തില്‍ നിന്നും മന്ത്രിയുടെ കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം ആറു മണി

Page 6 of 43 1 2 3 4 5 6 7 8 9 10 11 12 13 14 43