ക്ഷേമപദ്ധതികളെ സൗജന്യങ്ങൾ എന്ന് വിളിക്കാനാകില്ല; സുപ്രീം കോടതിയിൽ ഡിഎംകെ

സാമൂഹികക്രമവും സാമ്പത്തിക നീതിയും ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ള ക്ഷേമ പദ്ധതികളെ "സൗജന്യങ്ങൾ" എന്ന് വിളിക്കാനാവില്ലെന്ന് ഡിഎംകെ സുപ്രീം കോടതിയെ അറിയിച്ചു

ദേ​ശീ​യ പ​താ​ക​യെ അപമാനിച്ച ല​ക്ഷ​ദ്വീ​പിലെ ബി​ജെ​പി നേ​താ​വി​നെ​തി​രെ കേ​സ്

സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂടെ ദേ​ശീ​യ പ​താ​ക​യെ അ​വ​ഹേ​ളി​ച്ച ല​ക്ഷ​ദ്വീ​പ് ബി​ജെ​പി നേതാവിനെതിരെ കേസ്

ജമ്മു കശ്മീർ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തു നിന്നും ഗുലാം നബി ആസാദ് രാജിവെച്ചു; രാജി പ്രചാരണ സമിതി അധ്യക്ഷനാക്കി മണിക്കൂറുകൾക്കകം

ജമ്മു കശ്മീർ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തു നിന്നും ഗുലാം നബി ആസാദ് രാജിവെച്ചു. പ്രചാരണ സമിതി അധ്യക്ഷനാക്കി മണിക്കൂറുകൾക്കകം

ഷാജഹാന്റെ കൊലപാതകത്തില്‍ പിടിയിലായ എല്ലാ പ്രതികളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊച്ചി: സി പി എം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തില്‍ പിടിയിലായ എല്ലാ പ്രതികളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഒന്നാംപ്രതി

ബിൽക്കിസ് ബാനോ കേസ്: ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച 11 പ്രതികളെയും വിട്ടയച്ചു

ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ തിങ്കളാഴ്ച ഗോധ്ര ജയിലിൽ നിന്ന് മോചിപ്പിച്ചു

സ്വാതന്ത്ര്യദിനത്തിൽ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് മാംസാഹാരം കഴിച്ചു; ആരോപണവുമായി ബിജെപി

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി തേജസ്വി യാദവ് മാംസാഹാരം കഴിച്ചു എന്ന് ബിജെപി

രാഹുൽ ഗാന്ധിയെ പരിഹസിച്ചു എ.എൻ.ഷംസീർ എംഎൽഎ

വയനാട് എംപി രാഹുൽ ഗാന്ധിയെ പരിഹസിച്ച് എ.എൻ.ഷംസീർ എംഎൽഎ. ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽയിൽ പ്രസംഗിക്കവെയാണ് ഷംസീർ രാഹുൽഗാന്ധിയെ പരിഹസിച്ചത്.

ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികൾ കസ്റ്റഡിയിലെന്നു സൂചന

പാലക്കാട് |പാലക്കാട് കുന്നംകാട് സി പി എം പ്രവര്‍ത്തകനായിരുന്ന ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം

പ്രതിപക്ഷത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രതിപക്ഷത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫും ബിജജെപിയും ചേര്‍ന്ന് സര്‍ക്കാരിന് എതിരെ കള്ളക്കഥകള്‍ മെനയുകയാണ്. ഈ

Page 4 of 43 1 2 3 4 5 6 7 8 9 10 11 12 43