തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അരവിന്ദ് കെജ്‍രിവാളിന് നേരെ ആക്രമണം; യുവാവ്‌ വാഹനത്തില്‍ ചാടിക്കയറി മുഖത്തടിച്ചു

ഡൽഹിയിലെ മോത്തി ബാഗിൽ റോഡ് ഷോ നടക്കുമ്പോൾ യുവാവ് ജീപ്പിലേക്ക് ചാടിക്കയറി കെജ്‍രിവാളിന്‍റെ മുഖത്ത് അടിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം തള്ളി എന്‍ ടി ആര്‍ സിനിമ പ്രദര്‍ശിപ്പിച്ചു; ആന്ധ്രയിലെ മൂന്ന് തിയേറ്ററുകള്‍ ജില്ലാ ഭരണകൂടം പിടിച്ചെടുത്തു

ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച് പെരുമാറ്റം ചട്ടം നിലവില്‍ വന്നതിനാല്‍ രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രദര്‍ശനം

‘അന്ന് എന്റെ വോട്ടും മറ്റാരോ ചെയ്തു’: കള്ളവോട്ടിനെക്കുറിച്ച് നടന്‍ ശ്രീനിവാസന്‍

മുപ്പതു കൊല്ലം മുമ്പ് ചെന്നൈയില്‍ നിന്ന് വോട്ട് ചെയ്യാനെത്തിയപ്പോള്‍ മറ്റാരോ തനിക്കു മുമ്പ് തന്റെ വോട്ട് ചെയ്തിരുന്നുവെന്ന് നടന്‍ ശ്രീനിവാസന്‍.

കണ്ണൂരില്‍ വോട്ട് ചെയ്ത യുവതിയുടെ കൈ പൊള്ളി

പയ്യന്നൂരില്‍ വോട്ട് ചെയ്ത യുവതിയുടെ കൈ പൊള്ളി. കണ്ടോന്താറിലെ കെ.ബിന്ദുവിന്റെ 3 വിരലുകളാണ് പൊള്ളിയത്. വോട്ട് ചെയ്തതിന് അടയാളം രേഖപ്പെടുത്തുന്ന

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും വിശുദ്ധന്‍; ആണവായുധ പരാമർശം തെരഞ്ഞെടുപ്പ് ചട്ട ലംഘനമല്ല

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യയുടെ ആണവായുധം സംബന്ധിച്ച് മോദി നടത്തിയ പരാമർശം ചട്ട ലംഘനമല്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.

ഭരണ സ്വാധീനത്തിന് വഴങ്ങി; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്യാമറയിലെ ദൃശ്യങ്ങളും സിപിഎമ്മിന് നൽകി; കണ്ണൂർ കളക്ടർക്കെതിരെ കെ സുധാകരൻ

വളരെ രഹസ്യമായി സൂക്ഷിക്കേണ്ട വീഡിയോ ദൃശ്യങ്ങൾ കലക്ടർ എൽ ഡി എഫ് പ്രവർത്തകർക്ക് ലഭ്യമാക്കി.

പിലാത്തറ കള്ളവോട്ട്: സിപിഎമ്മിനെ പിന്തുണച്ച് കെ സുധാകരൻ; മീണയുടേത് തിരക്കിട്ട തീരുമാനം

കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ നേരത്തെ സ്ഥിരീകരിച്ചിരുന്നു

ഇന്ദിരയെ 71-ലെ യുദ്ധത്തിന്റെ പേരിൽ വാഴ്ത്താമെങ്കിൽ എന്തുകൊണ്ട് മോദിയെ ബാലക്കോട്ട് ആക്രമണത്തിന്റെ പേരിൽ പുകഴ്ത്തിക്കൂടാ? രാജ്നാഥ് സിംഗ്

ധീരജവാന്മാർ ശവങ്ങൾ എണ്ണാൻ നിൽക്കാറില്ല. അത് കഴുകന്മാരാണ് ചെയ്യാറ്

യു.ഡി.എഫ് അനുകൂല സാഹചര്യം സൃഷ്ടിച്ചു; ബി.ജെ.പി സംസ്ഥാന സമിതി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

ബി.ജെ.പി സംസ്ഥാന സമിതി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസ്ഥാന നേതൃത്വത്തിന് ഏകോപന കുറവ് ഉണ്ടായി,

കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ സർക്കാർ ജോലിക്കായുള്ള പരീക്ഷാ ഫീസ് നിർത്തലാക്കും: രാഹുല്‍ ഗാന്ധി

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ മിനിമം വേതനം ഉറപ്പുവരുത്തുന്ന പദ്ധതി (എന്‍വൈഎവൈ)യെക്കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു.

Page 39 of 78 1 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 78