കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ സർക്കാർ ജോലിക്കായുള്ള പരീക്ഷാ ഫീസ് നിർത്തലാക്കും: രാഹുല്‍ ഗാന്ധി

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ മിനിമം വേതനം ഉറപ്പുവരുത്തുന്ന പദ്ധതി (എന്‍വൈഎവൈ)യെക്കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു.

കോൺ​ഗ്രസ് ഒന്നോർക്കണം ഇന്ത്യയിലെ ജനങ്ങൾ സ്നാനം ചെയ്യുന്നത് എനിക്ക് വേണ്ടിയാണ്: നരേന്ദ്രമോദി

കോൺ​ഗ്രസിൽ ആർക്കും തന്നെ പ്രധാനമന്ത്രിയാകാനുള്ള പ്രാപ്തിപോയിട്ട് പ്രതിപക്ഷ നേതാവാകാനുള്ള പ്രാപ്തി പോലും ആർക്കുമില്ല എന്നും അഭിപ്രായപ്പെട്ടു.

ബാബറി മസ്ജിദ് തകർത്തതിൽ അഭിമാനമുണ്ടെന്ന പരാമർശം; ബിജെപി സ്ഥാനാർത്ഥി പ്രഗ്യ സിംഗിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

ദേശീയ വാർത്താ ചാനലായ ആജ് തക്കുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ഇവരുടെ വിവാദ പ്രസ്താവന.

മഹാസഖ്യത്തിന് തിരിച്ചടി; മോദിക്കെതിരെ മത്സരിക്കുന്ന തേജ് ബഹാദൂറിന്റെ നാമനിര്‍ദേശ പത്രിക തള്ളി; വാരണാസിയില്‍ എസ്.പി–ബി.എസ്.പി സഖ്യത്തിന് സ്ഥാനാര്‍ഥി ഇല്ലാതായി

ന്യൂഡല്‍ഹി: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുന്ന മുന്‍ ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. അഴിമതിയുടെയോ

ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന് കളക്ടർ: ഹാജരാകാൻ നോട്ടീസ്

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ രണ്ട് ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി

‘താമര വിരിയിക്കാന്‍’ കെ.സുരേന്ദ്രനും സുരേഷ് ഗോപിയും ഡല്‍ഹിയിലേക്ക്

പ്രമുഖ നേതാക്കളെ പ്രചാരണത്തിന് ഇറക്കി ഡല്‍ഹിയില്‍ കളംപിടിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി,

പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുന്ന മുന്‍ ജവാനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കുന്ന മുന്‍ ജവാന്‍ തേജ് ബഹാദൂര്‍ യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ജനപ്രാതിനിധ്യ നിയമപ്രകാരം

18-സീറ്റിൽ ജയിക്കുമെന്ന് കോടിയേരി പറയുന്നത് കള്ളവോട്ട് ചെയ്തതുകൊണ്ട്: മുല്ലപ്പള്ളി രാമചന്ദ്രൻ

കേരളത്തില്‍ കള്ളവോട്ട് പുത്തന്‍ അനുഭവമല്ലെന്നും 50 വര്‍ഷമായി കേരളത്തില്‍ കള്ളവോട്ട് നടക്കുന്നുണ്ടെന്നും താന്‍ അതിന്‍റെ ഇരയാണെന്നും മുല്ലപ്പള്ളി പറഞ്ഞു

എന്‍ഡിഎ സഖ്യത്തില്‍ അഭിപ്രായഭിന്നത?: മോദി വന്ദേമാതരം ചൊല്ലിയപ്പോള്‍ ഇരുന്നിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ തയ്യാറാകാതെ നിതീഷ് കുമാര്‍; വിവാദം കത്തുന്നു

ഏപ്രില്‍ 25ന് ബീഹാറിലെ ദര്‍ഭാംഗയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് വിവാദമായ സംഭവമുണ്ടായത്. പ്രസംഗത്തിനു ശേഷം, വന്ദേമാതരം ചൊല്ലുന്നത് ഊര്‍ജം നല്‍കുമെന്നും

Page 23 of 58 1 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 58