‘കേരളത്തില്‍ ഇത്തവണയും താമര വിരിയില്ല; എല്ലായിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്താവും’

കേരളത്തില്‍ ഇത്തവണയും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ ആവില്ലെന്നും എല്ലാ മണ്ഡലങ്ങളിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സി.പി.എം സംസ്ഥാന

ചെയ്ത വോട്ടെല്ലാം വീഴുന്നത് താമരയ്ക്ക്: പരാതിയുമായി എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെ വീണ്ടും പരാതി. പട്ടം കേന്ദ്രീയവിദ്യാലയത്തിലെ 151ാം നമ്പര്‍ ബൂത്തിലെ എബിന്‍ എന്ന വോട്ടറാണ് പരാതി നല്‍കിയത്.

ബിജെപി അക്കൗണ്ട് തുറക്കും; ഇത് ഏറ്റവും നല്ല അവസരമെന്ന് ശ്രീധരന്‍പിള്ള

കേരളത്തില്‍ ബിജെപിക്ക് ജയിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോഴത്തേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ബിജെപി ലോക്‌സഭയില്‍ അക്കൗണ്ട്

കൊച്ചിയിലെ ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് അറിയാം, അവർ ബുദ്ധിയുള്ളവർ; തനിക്ക് ജയം ഉറപ്പെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

പൊതുതെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ സിപിഎമ്മോ കോണ്‍ഗ്രസോ അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്നും മോദി തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

ഒഡീഷയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് ആക്രമിച്ചു; ബിജെഡി സ്ഥാനാര്‍ത്ഥി അറസ്റ്റിൽ

ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് റാബി നാരായണ പത്ര നേതൃത്വം നല്‍കുന്ന സംഘത്തെ അവിടെവച്ച് ഗുണ്ടകളുടെ സഹായത്തോടെ മഹാരഥി നേരിടുകയായിരുന്നു.

കുമ്മനം രണ്ടാം സ്ഥാനത്തേക്കും സുരേന്ദ്രനും മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെടും; മുന്നിൽ ശശി തരൂരും, വീണാ ജോര്ജും. ബിജെപിക്കു ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്ന മേൽക്കൈ പൂർണ്ണമായും നഷ്ടപ്പെട്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ.

ചാനലുകൾ നടത്തിയ സർവേക്ക് പിന്നാലെ രഹസ്യാന്വേഷണ ഏജൻസിയായ ഐ.ബിയുടെ തെരഞ്ഞെടുപ്പ് സർവേ ഫലം പുറത്തായി. എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുന്നോടിയായി വോട്ടെടുപ്പിന്

കാവൽക്കാരൻ കള്ളൻ തന്നെ; പാവപ്പെട്ടവന്‍റെ പണം ധനവാനായ സുഹൃത്തിന് നല്‍കിയ കാവല്‍ക്കാരന്‍ ശിക്ഷിക്കപ്പെടും: രാഹുൽ ഗാന്ധി

റാഫേൽ കേസിലെ സുപ്രീംകോടതി പരാമര്‍ശം ദുര്‍വ്യാഖ്യാനിച്ചതില്‍ രാഹുൽ ഇന്ന് കോടതിയിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

പത്രങ്ങളിൽ നൽകിയ പരസ്യങ്ങളിൽ സ്വന്തം ചിത്രം വച്ചതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് എതിരെ പരാതി; പരാതി നൽകിയത് മീണയ്ക്ക് തന്നെ

കേരളാ ഹൈക്കോടതിയിലെ അഭിഭാഷകനായ കൃഷ്ണദാസാണ് ടിക്കാറാം മീണയ്ക്ക് എതിരെ പരാതി നൽകിയത്.

വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന വിശ്വാസത്തോടെ തോമസ് ചാഴിക്കാടൻ

കോട്ടയം: സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെ തികഞ്ഞ ആത്മവിശ്വാസത്തോടെ നിശ്ശബ്ദ പ്രചാരണ ദിനമായ ഇന്ന് പ്രധാനപ്പെട്ട വ്യക്തികളേയും സ്ഥാപനങ്ങളും

സുരേഷ് ഗോപി ലാലേട്ടനെ കാണാനെത്തി: വിജയിക്കുമോ എന്ന ചോദ്യത്തിന് സുരേഷിന് എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് മോഹന്‍ലാലിന്റെ മറുപടി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ മത്സരിക്കുന്ന സുരേഷ് ഗോപി മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. കൊച്ചി തേവരയിലുള്ള മോഹന്‍ലാലിന്റെ വീട്ടിലേക്ക് ഇന്ന്

Page 28 of 58 1 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 58