ഇപ്പോള്‍ ബംഗാളിന്‍റെ കടുവയായ മമത രാജ്യത്തിന്‍റെ കടുവയാകും; കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിൽ മമത ബാനര്‍ജി നിര്‍ണായകമായ പങ്കുവഹിക്കുമെന്ന് ചന്ദ്രബാബു നായിഡു

ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന മൂന്നാമത് പാര്‍ട്ടി തൃണമൂൽ കോണ്‍ഗ്രസായിരിക്കുമെന്ന ആത്മവിശ്വാസമാണ് മമത പ്രകടിപ്പിക്കുന്നത്.

മോദി വ്യോമസേനയുടെ ജെറ്റ് വിമാനത്തെ 744 രൂപയ്ക്ക് ട്രിപ്പോടുന്ന ടാക്സിയാക്കിയെന്ന് കോൺഗ്രസ്

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും കുടുംബവും യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിരാട് സ്വകാര്യ ടാക്‌സിപോലെ അവധിക്കാല ആഘോഷത്തിന് ഉപയോഗിച്ചുവെന്നായിരുന്നു മോദി ഒരു

വോട്ടർ പട്ടികയിലെ 10 ലക്ഷം യു‍ഡിഎഫ് വോട്ടുകൾ സിപിഎമ്മിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു; തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ഗൂഢാലോചന: ഉമ്മൻ ചാണ്ടി

സംസ്ഥാനത്തെ 77 താലൂക്കുകളിലുള്ള ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച ഉത്തരവാദിത്വമുള്ളത്.

‘ദീദിയുടെ രോഷം കണ്ട് മുട്ടുവിറയ്ക്കുന്നവനല്ല ഞാന്‍’; ആഞ്ഞടിച്ച് മോദി

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ‘മുഖത്തടി’ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. തന്റെ മുഖത്തടിക്കണമെന്നതാണ് മമത ബാനര്‍ജിയുടെ ആവശ്യം. അതിനായി

ബിജെപിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടത് 30 സീറ്റുകള്‍ക്കെങ്കിലും യുപിഎ മുന്നിലാണെന്ന ഐബി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ

ഏഴു ഘട്ടമായുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചു ഘട്ടങ്ങള്‍ പിന്നിട്ടതോടെ ബിജെപി കേന്ദ്രങ്ങളില്‍ തിരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്. ആത്മവിശ്വാസം നഷ്ടപ്പെട്ട

മോദിയുടെയും അമിത് ഷായുടെയും വാചകമടി വെറുതെയാകും; ഭൂരിപക്ഷം കിട്ടില്ല; തിരിച്ചടി ഭയന്ന് ബിജെപി നേതാക്കള്‍; ‘കര്‍ണാടക മോഡലു’മായി പ്രതിപക്ഷം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും ആവര്‍ത്തിക്കുമ്പോഴും മറ്റു ബിജെപി

മോദിയുടെ പരാമര്‍ശങ്ങള്‍ക്ക് ബിജെപിയില്‍ നിന്ന് തന്നെ എതിര്‍പ്പുകളുയരുന്നു; മോദി പറഞ്ഞത് ആരും വിശ്വസിക്കില്ലെന്ന് ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ശ്രീനിവാസ പ്രസാദ്

രാജീവ് ഗാന്ധിയെ കുറിച്ചുള്ള നരേന്ദ്രമോദിയുടെ പരാമര്‍ശങ്ങള്‍ക്ക് ബിജെപിയില്‍ നിന്ന് തന്നെ എതിര്‍പ്പുകളുയരുന്നു. ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് മുന്‍ പ്രധാനമന്ത്രി രാജീവ്

കണ്ണന്താനത്തെ ചതിച്ചതോ ?; ബിജെപി കോണ്‍ഗ്രസ്സിന് വോട്ട് മറിച്ചെന്ന് ആരോപണം

ഇത്തവണ എറണാകുളത്തെ പോളിംഗ് ശതമാനം ഉയര്‍ന്നത് ആര്‍ക്കനുകൂലമാകുമെന്ന ആശങ്കയിലാണ് മുന്നണികള്‍. പരമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ പോളിംഗ് ഉയര്‍ന്നത് യുഡിഎഫിന് ആശ്വാസമാണ്.

ബിജെപിയുമായി നേരിട്ട് പോരാട്ടമുള്ള പ്രദേശങ്ങളിലൊന്നും രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും പ്രചാരണത്തിന് പോകുന്നില്ല: അരവിന്ദ് കെജ്രിവാൾ

അടുത്ത ദിവസം ഡല്‍ഹിയില്‍ കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി നടക്കനിരിക്കെയാണ് കെജ്രിവാളിന്റെ വിമർശനം.

Page 19 of 58 1 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 58