കെ സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥി; തെരഞ്ഞടുപ്പ് കമ്മീഷന്‍ വിലക്ക് മറികടന്ന് ശബരിമല പരാമര്‍ശവുമായി അമിത് ഷാ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റോഡ് ഷോ നടത്തുന്നതിനിടെയാണ് അമിത് ഷാ പ്രവര്‍ത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്.

കോൺഗ്രസിന്റെ ‘ന്യായ വരുമാന’ പ്രചാരണം ജനങ്ങൾക്ക്‌ കൈക്കൂലി കൊടുക്കാം എന്ന്; പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനത്തിന്റെ പേരില്‍ അലഹബാദ് ഹൈക്കോടതിയിൽ ഹർജി

ഹർജിയിൽ അടുത്ത പത്ത് ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് പാർട്ടിക്ക് കോടതി കത്തയച്ചു.

കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയില്ലാതെ കേരളത്തിൽ യുഡിഎഫിന് പിന്തുണ; ആംആദ്മി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ നൽകിയതുമായി ബന്ധപ്പെട്ട് ആം ആദ്മി ദേശീയ നേതൃത്വം സി ആര്‍ നീലകണ്ഠന് കാരണം കാണിക്കല്‍ നോട്ടീസ്

രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് ഗോദയില്‍ സിനിമാതാരം പ്രവീൺ കെ.പി.യും രംഗത്ത്;അവഗണിക്കപ്പെടുന്നവരുടെ നാവാവാനാണ് തന്റെ ശ്രമമെന്ന് താരം

ദേശീയശ്രദ്ധയാകർശിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി നടനും സംവിധായകനുമായ പ്രവീൺ കെ.പി.യും രംഗത്ത്. ദീർഘകാലം സിനിമയിൽ

ചാലക്കുടിയില്‍ എല്‍ഡിഎഫിന് പിന്തുണയുമായി യാക്കോബായ സഭയും;കിഴക്കമ്പലം പഞ്ചായത്തിന്റെ നിലപാട് നിര്‍ണായകമാവും,അടിയൊഴുക്കുകള്‍ ഇന്നസെന്റിന് അനുകൂലം

ചാലക്കുടി മണ്ഡലത്തിലെ അടിയൊഴുക്കുകൾ ഇടതുപക്ഷ മുന്നണിക്ക് അനുകൂലമാകുമെന്ന് വിലയിരുത്തൽ. സാമുദായിക സമവാക്യങ്ങളും മറ്റ് പ്രാദേശിക ഘടകങ്ങളും വലിയതോതില്‍ വോട്ട് വിഹിതം

ഇടതുപക്ഷ അനുഭാവിയാണ്;രാജേഷിനെയും ശ്രീകണ്ഠനെയും അറിയാം. രണ്ട് പേരോടും വിധേയത്വമോ പരിഭവമോ ഇല്ല. പക്ഷെ വോട്ട് ഇത്തവണ ശ്രീകണ്ഠനെന്ന് എഴുത്തുകാരി പി സേതുലക്ഷ്മി

പാലക്കാട്:ഇത്തവണ തന്റെ വോട്ട് ശ്രീകണ്ഠനെന്ന് വ്യക്തമാക്കി എഴുത്തുകാരി പി സേതുലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌.ഇന്ത്യ ഇനിയും നിലനില്‍ക്കണം, ഇന്ത്യയെ വീണ്ടും വീണ്ടെടുക്കണം

യുഡിഎഫ് – എല്‍ ഡിഎഫ് സര്‍ക്കാരുകൾ കാലടിയെ അവഗണിച്ചു;താൻ വിജയിച്ചാൽ നൂറു ദിവസത്തിനുള്ളിൽ കാലടിയിലെ ഗതാഗത കുരുക്കിനു ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് എ.എന്‍ രാധാകൃഷ്ണന്‍.

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ എ.എന്‍.രാധാകൃഷ്ണന് സ്വീകാര്യതയേറുന്നു. ചാലക്കുടിയിലുള്‍പ്പെടുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം സജീവമാണ്.

കൊല്ലത്ത്‌ കെ.എന്‍ ബാലഗോപാലിന്റെ വിജയത്തിനായി വനിതകളുടെ നേതൃത്വത്തില്‍ ആയിരം ദീപം തെളിയിച്ചു

കൊല്ലം: വനിതകളുടെ നേതൃത്വത്തില്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ. എന്‍ ബാലഗോപാലിന്റെ വിജയത്തിനായി ആയിരം

കോരിച്ചൊരിയുന്ന മഴയത്ത്‌ കൊല്ലത്തെ പ്രകമ്പനം കൊള്ളിച്ച് ‘തീ പാട്ടുകാർ’

കൊല്ലം: വർഷങ്ങളായി രാജ്യമൊട്ടാകെ സഞ്ചരിച്ചു നാട്ടിലെ അരാജകത്വത്തിനെതിരെ പാട്ടുപാടുന്ന തീപാട്ടുകാർ, ലോക്സഭാ തെരെഞ്ഞെടുപ്പിനു മുന്നോടിയായി കൊല്ലത്തും എത്തി. ബാൻഡ് സംഗീതത്തിന്

ഇടതുപക്ഷം വയനാട്ടിൽ നടത്തുന്ന റാലി കണ്ടാൽ വയനാട് ചൈനയിലാണെന്ന് അമിത് ഷാ പറയും: എൻ എസ് മാധവൻ

വയനാട്ടിൽ കഴിഞ്ഞ ദിവസം ഇടതുമുന്നണി സംഘടിപ്പിച്ച റാലിയുടെ ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തുകൊണ്ടാണ് അദ്ദേഹം അമിത് ഷാക്കെതിരെ രം​​ഗത്തെത്തിയത്.

Page 31 of 58 1 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 58