മികച്ച ആശയം; അഭിനന്ദനാർഹം; ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ അനുകൂലിച്ച് വിടി ബൽറാം

ലിംഗസമത്വം, ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവ സമന്വയിപ്പിച്ച് വേണം മുന്നോട്ടു പോകാനെന്നും വസ്ത്രധാരണ രീതി ആരിലും അടിച്ചേല്‍പ്പിക്കരുതെന്നും ബൽറാം

ഗവര്‍ണര്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി വഹിക്കേണ്ടതില്ല; ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രത്തിനയച്ച കത്ത് പുറത്ത്

സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ പോലുള്ള പദവികളില്‍ നിന്ന് ഗവര്‍ണര്‍മാരെ ഒഴിവാക്കണമെന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട ശുപാര്‍ശകളിലൊന്ന്.

സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കി ഗവർണർ; അനുനയ നീക്കവുമായി മുഖ്യമന്ത്രി

കഴിഞ്ഞ ദിവസം ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു

പ്ലസ് വണ്ണിന് താൽക്കാലികമായി 79 അധിക ബാച്ചുകൾ; സയന്‍സ് ബാച്ചുകളുടെ എണ്ണം കൂട്ടി

ഉപരിപഠനത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സീറ്റുകള്‍ ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.

സ്‌കൂൾ തുറക്കൽ: വിദ്യാര്‍ഥികള്‍ക്ക് അറ്റന്‍ഡന്‍സും യൂണിഫോമും നിര്‍ബന്ധമല്ല: മന്ത്രി വി ശിവൻകുട്ടി

സ്‌കൂൾ തുറക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വലിയ തോതിൽ ഉണർവ് ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

Page 3 of 18 1 2 3 4 5 6 7 8 9 10 11 18