വാട്‌സാപ്പ് ഗ്രൂപ്പ് വഴി ഉത്തരങ്ങള്‍ കൈമാറി; സാങ്കേതിക സര്‍വകലാശാല ബി.ടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷ റദ്ദാക്കി

സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്‍വിജിലേറ്റര്‍മാര്‍ ശാരീരിക അകലം പാലിച്ചത് മറയാക്കിയാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം.

ഇന്ത്യന്‍ സർവകലാശാലകളിൽ ചൈനയുടെ ‘കൺഫ്യൂഷ്യസ് ക്ലാസ്’; തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍

ചൈനയുടെ ഭാഷയും സാംസ്‌കാരവും പ്രചരിപ്പിക്കുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ള കൺഫ്യൂഷ്യസ് ക്ലാസ് പ്രോഗ്രാമുകൾ ഇപ്പോള്‍ തന്നെ വിവിധ രാജ്യങ്ങളിൽ നടപ്പിലാക്കി വരുന്നുണ്ട്.

എല്ലാ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുള്ള ആദ്യസംസ്ഥാനമെന്ന പദവിയിലേക്ക് കേരളം

ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യുകയും സ്ഥാപിക്കുകയും ചെയ്യുക മാത്രമല്ല ചെയ്തത്, അതിനനുസൃതമായി നമ്മുടെ അധ്യാപനരീതികളിലും ആവശ്യമായ മാറ്റം സാധ്യമാക്കി.

കേരളത്തിലെ ആദ്യ ഓപ്പൺ സർവകലാശാല ശ്രീനാരായണ ഗുരുവിന്‍റെ പേരിൽ ആരംഭിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തെ നാല് സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ സൗകര്യങ്ങൾ സംയോജിപ്പിച്ചാണ് ഈ ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിക്കുക.

ബിരുദ- ബിരുദാനന്തര കോഴ്​സുകളിൽ എല്ലാവരെയും ജയിപ്പിക്കാൻ തമിഴ്നാട് സര്‍ക്കാര്‍; തീരുമാനത്തെ സ്വാഗതം ചെയ്ത് വിദ്യാർത്ഥികള്‍

തമിഴ്നാട്ടില്‍ വിവിധയിടങ്ങളിൽ വിദ്യാർത്ഥികൾ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക്​ അഭിനന്ദനം രേഖപ്പെടുത്തി ബാനറുകൾ സ്​ഥാപിക്കുകയും ചെയ്തു.

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്: പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു; മെയിന്‍ പരീക്ഷ നവംബര്‍ 21, 22 തീയതികളില്‍

സംസ്ഥാനത്തെ ഭരണംസംവിധാനം തന്നെ ഉടച്ചുവാർത്ത് കാര്യക്ഷമവും ജനസൗഹാർദപരവുമാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇതോടെ പൂർത്തീകരണത്തിലേക്ക് എത്തുന്നത് എന്ന് മുഖ്യമന്ത്രി

പ്ലസ് വണ്‍ പ്രവേശനം; അപേക്ഷിക്കാനുള്ള തിയതി 25 വരെ നീട്ടി

അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഓണ്‍ലൈനായി തന്നെ അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കി .

Page 7 of 18 1 2 3 4 5 6 7 8 9 10 11 12 13 14 15 18