സർവ്വകലാശാലകളിൽ അധ്യാപകരാവാൻ വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല; യുജിസി തീരുമാനം അപകടകരമെന്ന് വി ശിവദാസൻ എംപി

വർഷങ്ങളോളം ഗവേഷണം ചെയ്തു അറിവ് സമ്പാദിച്ചു യോഗ്യതകൾ നേടിയവരെ പുറത്തു നിർത്തി, തങ്ങൾക്ക് അടുപ്പമുള്ളവരെ വിദഗ്ദ്ധരെന്ന പേരിൽ കുത്തിത്തിരുകാനുള്ള നീക്കം

ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിയ തീരുമാനം; പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍

സാധാരണപോലെ വൈകീട്ട് വരെ ക്ലാസ് നീട്ടുമ്പോള്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കുന്നത് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന കെപിഎസ് ടി

കോവിഡ് വ്യാപനം; സംസ്ഥാനത്തെ എസ്എസ്എല്‍സി പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു

അതേസമയം, 10, 12 ക്ലാസ്സുകളിലേയ്ക്കുള്ള വാര്‍ഷിക പരീക്ഷയുമായി ബന്ധപ്പെട്ട കുട്ടികള്‍ക്ക് യാതൊരുവിധ ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു. പ്രാക്ടിക്കല്‍ പരീക്ഷകള്‍

സംസ്ഥാനത്തെ എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല

ഇപ്പോഴത്തെ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് രോഗം ബാധിച്ച ശേഷം സ്കൂളുകൾ അടക്കുന്നതിനേക്കാൾ നല്ലത് അവർക്ക് രോഗം വരാതെ നോക്കുകയാണ്

ട്രാൻസ്‌വനിതയായി ജീവിക്കാനാവുന്നില്ല; ദയാവധം അനുവദിക്കണമെന്ന് ആവശ്യം; ജോലി ഉറപ്പാക്കി വിദ്യാഭ്യാസ മന്ത്രി

നേരത്തെ ചെർപ്പുളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യോളജി ജൂനിയർ തസ്തികയിൽ താൽക്കാലിക അധ്യാപികയായി ജോലി ചെയ്തിരുന്ന അനീറയെ ജോലിയില്‍

ആന്ത്രോത്ത് കോളജിന്റെ പേരില്‍നിന്ന് പി എം സയീദിനെ ഒഴിവാക്കി ലക്ഷ ദ്വീപ് ഭരണകൂടം

അവിടെ നിന്നുള്ള കുട്ടികളുടെ കോളജ് വിദ്യാഭ്യാസത്തിനായി 2003ലാണു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മൂന്നു സെന്ററുകള്‍ ലക്ഷദ്വീപില്‍ ആരംഭിച്ചത്

സര്‍വ്വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടെന്ന് രാജ് ഭവന് നിര്‍ദേശം നല്‍കി; ചാന്‍സിലര്‍ പദവിയില്‍ തുടരാന്‍ കഴിയില്ലെന്ന് വീണ്ടും ഗവർണർ

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു കത്ത് എഴുതിയതിന് ന്യായീകരിച്ചത്തില്‍ പ്രതികരിക്കാനില്ലെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്

ചാൻസലറായി മുഖ്യമന്ത്രി മതി; സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാൻ പശ്ചിമ ബംഗാൾ

സർവകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്തേക്ക് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ നാമനിര്‍ദേശം ചെയ്യുന്നത് പരിഗണനയിലുണ്ടെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു അറിയിച്ചു.

വിദ്യാഭ്യാസ- ടെക് കമ്പനികൾക്കെതിരെ ജാഗ്രത പാലിക്കുക; ബൈജൂസിന്റെ പേരെടുത്ത് പറയാതെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിയിപ്പ്

നേരത്തെ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഓണ്‍ലൈന്‍ പഠന ആപ്ലിക്കേഷനായ ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രനെതിരേ മുംബൈ പൊലിസ് കേസെടുത്തിരുന്നു.

Page 2 of 18 1 2 3 4 5 6 7 8 9 10 18