വിദ്യാർത്ഥികളുടെ ലഹരി ഉപയോഗത്തിനെതിരെ കർശന നടപടികൾക്കൊരുങ്ങി കാലിക്കറ്റ് വാഴ്സിറ്റി. ലഹരിവസ്തുക്കൾ ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കി വിദ്യാർഥികൾ പ്രവേശനസമയത്ത് സത്യവാങ്മൂലം
ഈ രാജ്യത്ത് ഓരോ വ്യക്തിക്കും രാഷ്ട്രീയ പ്രവർത്തനത്തിന് ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്.
ബിജെപിയുടെ ചിഹ്നം വരക്കകുക. രാജ്യത്തിന്‍റെ നിര്‍മ്മിതിക്ക് വേണ്ടി ജവഹര്‍ലാല്‍ നെഹ്റു സ്വീകരിച്ച തെറ്റായ സമീപനങ്ങള്‍ വിവരിക്കുക എന്നിങ്ങനെയുള്ള
വിദ്യാഭ്യാസത്തിനും അധ്യാപകർക്കും കളങ്കമാകുന്ന 'വിലയേറിയ' കുറുക്കു വഴികൾ വിദ്യാർത്ഥികൾക്ക് ഉപദേശിച്ചു നൽകിയ പ്രിൻസിപ്പൽ അറസ്റ്റിൽ. ബോർഡ് പരീക്ഷയില്‍ കൂടുതല്‍
അടുത്ത അധ്യയന വർഷം മുതൽ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ളവയുടെ സമയക്രമത്തിൽ സമൂലമാറ്റം നടപ്പാക്കാനൊരുങ്ങി കേരള സർക്കാർ. കോളജുകളിലെ അധ്യയന സമയം
കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (കെഎഎസ്) പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22-ന് പൊതുഅവധി പ്രഖ്യാപിച്ചു.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ എൽപി, യുപി ക്ലാസുകളിൽ ഒരു വിദ്യാർഥി അധികം വന്നാൽ അധിക അധ്യാപക തസ്തിക എന്നത് 6
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ കലാമാമാങ്കത്തിൽ ചിറകടിച്ചുയർന്ന് വിദ്യാർത്ഥികൾ.സംഗീത-നൃത്ത-ചിത്രരചന വിഭാഗങ്ങളിലെ 13 ഇനങ്ങളിലായി 300ഓളം മത്സരാർത്ഥികളാണ് കലോത്സവത്തിൽ മാറ്റുരച്ചത്.
ഇപ്പോൾ പ്ലസ്ടു ബയോളജി സയന്‍സ് പഠിച്ചവര്‍ക്ക് മാത്രമാണ് നാലുവര്‍ഷത്തെ ബിഎസ്‌സി നഴ്‌സിങ്ങിന് പ്രവേശനം.
ദേശീയ അന്തര്‍ദേശീയ സംഭവ വികാസങ്ങള്‍ പരാമര്‍ശിക്കുന്നവയായിരുന്നു വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സ്‌കിറ്റുകളിലേറെയും.