വിവിധ പ്രശ്നങ്ങളുടെ പേരില്‍ സര്‍ക്കാരിന്റെ ഇന്‍റര്‍നെറ്റ് വിച്ഛേദിക്കല്‍; രാജ്യത്തിന് നഷ്ടം 9200 കോടി രൂപ

കഴിഞ്ഞ വര്‍ഷത്തില്‍ ഇന്ത്യയില്‍ 100 ല്‍ അധികം ഇന്‍റര്‍നെറ്റ് വിച്ഛേദങ്ങള്‍ നടന്നു.

സെര്‍വ്വ് ഇന്ത്യ ചിറ്റ്‌സിന്റെ ഉദ്ഘാടനം ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു

സെര്‍വ്വ് ഇന്ത്യ (നമ്പര്‍1) ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉദ്ഘാടനം ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു.

2019 ലും ഓണ്‍ലൈന്‍ ഓര്‍ഡറില്‍ ബിരിയാണി തന്നെ ഒന്നാമന്‍; വിവരങ്ങള്‍ പുറത്തുവിട്ട് സ്വിഗി

ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ബിരിയാണി തന്നെ. ശരാശരി മിനിറ്റില്‍ 95 ബിരിയാണി ഓര്‍ഡറുകളാണ് സ്വിഗ്ഗിയില്‍

ഞങ്ങള്‍ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയില്‍ സ്ഥിരതയും അച്ചടക്കവും കൊണ്ടുവന്നു; ഈ മാന്ദ്യ കാലത്തെയും ഇന്ത്യ മറികടക്കും: പ്രധാനമന്ത്രി

നിങ്ങൾ ധൈര്യത്തോടെ തീരുമാനമെടുത്ത് തുറന്ന മനസോടെ ഇവിടെ നിക്ഷേപിക്കൂ.

Page 28 of 128 1 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 128