ധനക്കമ്മി വർദ്ധനവ്: ആർബിഐയിൽ നിന്നും ഇടക്കാല ലാഭവിഹിതമായ 30000 കോടി രൂപ ആവശ്യപ്പെടാന്‍ കേന്ദ്ര സർക്കാർ

കേന്ദ്ര സർക്കാർ അവതരിപ്പിച്ച 2019-20 ബജറ്റ് അനുസരിച്ച് 7.10 ലക്ഷം കോടിയാണ് കടമെടുക്കാവുന്ന തുക.

സാമ്പത്തിക പ്രതിസന്ധി; ജൂണ്‍ പാദത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കടബാധ്യത 88.18 ലക്ഷം കോടി രൂപ

നടപ്പ്സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ 2.22 ലക്ഷം കോടി രൂപ മൂല്യമുള്ള ഡേറ്റിട്ട സെക്യൂരിറ്റികള്‍ കേന്ദ്രം ഇഷ്യൂ ചെയ്തിട്ടുണ്ട്.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതി അംഗങ്ങങ്ങളെ പുറത്താക്കി

രാജ്യത്തെ സാമ്പത്തിക രംഗം പ്രതിസന്ധിയിലാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതി അംഗങ്ങൾതന്നെ സംസാരിച്ചത് കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

കല്യാണ്‍ ജൂവലേഴ്‌സ് യുഎഇയില്‍ രണ്ട് പുതിയ ഷോറൂമുകള്‍ തുറന്നു

കൊച്ചി: മധ്യപൂര്‍വദേശത്തെയും ഇന്ത്യയിലെയും പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്‌സ് ഷാര്‍ജയിലും അബുദാബിയിലും പുതിയ ഷോറൂമുകള്‍ തുറന്നു. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ

ഉള്ളിക്ക് പിന്നാലെ തക്കാളിയും; വിലയിലുണ്ടായത് 70 ശതമാനം വര്‍ദ്ധന

രാജ്യത്തെ തക്കാളി കൃഷി ഏറെയുള്ള മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളുടെ വടക്കന്‍ മേഖലകളിലുണ്ടായ കനത്തമഴയാണ് തക്കാളി ലഭ്യത കുറയ്ക്കാന്‍ കാരണമായത്.

സാമ്പത്തിക മാന്ദ്യം; സൂറത്തില്‍ ആറുമാസത്തിനിടെ ആത്മഹത്യ ചെയ്തത് അഞ്ച് ഡയമണ്ട് വ്യാപാരികള്‍

കഴിഞ്ഞ വർഷം സെപ്റ്റംബറിനും ഒക്ടോബറിനും ഇടയില്‍ പത്ത് തൊഴിലാളികളാണ് സൂറത്തില്‍ ആത്മഹത്യ ചെയ്തത്.

സ്ത്രീ ശാക്തീകരണ സ്വയം തൊഴിൽ പദ്ധതിയുടെ ഉദ്‌ഘാടനം ഡോ.ബോബി ചെമ്മണ്ണൂർ നിർവ്വഹിച്ചു

തൃശൂർ: എം.എസ്.എസ് തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള സ്ത്രീ ശാക്തീകരണ സ്വയം തൊഴിൽ പദ്ധതിയുടെ ഉദ്‌ഘാടനം ഡോ. ബോബി ചെമ്മണ്ണൂർ

അടിസ്ഥാന പാഠങ്ങൾ വീണ്ടും പഠിക്കാൻ നിർമലാ സീതാരാമന്‌ അവസരം; ഇക്കണോമിക്‌സ് പുസ്തകങ്ങള്‍ അയക്കാനൊരുങ്ങി വിദ്യാർത്ഥികള്‍

ഈ മാസം 27നാണ് സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ അയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കല്യാണ്‍ ജൂവലേഴസിന്റെ ഇന്ത്യയിലെ ആദ്യ ബൊട്ടീക് ഷോറൂം മുംബൈയില്‍

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണബ്രാന്‍ഡുകളില്‍ ഒന്നായ കല്യാണ്‍ ജൂവലേഴ്‌സ് മുംബൈയിലെ വാഷിയില്‍ പുതിയ ബൊട്ടീക് ഷോറൂം തുറന്നു. കല്യാണിന്റെ

Page 33 of 128 1 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 128